കോവിഡ് അനന്തരം മാറാത്ത ശ്വാസംമുട്ടല്‍ ശ്രദ്ധിക്കുക

കോവിഡ് രോഗമുക്തിക്ക് മാസങ്ങൾക്കു ശേഷവും തുടരുന്ന രോഗലക്ഷണങ്ങൾ ഇപ്പോൾ ഒരു പുതുമയല്ല

https-www-manoramaonline-com-web-stories-health 5gm7pj88peghpairol0nnkv6hh web-stories 7o0815mvrmt9iq31ug07iaamkr

ദീർഘകാല കോവിഡ് ഒരു യാഥാർഥ്യമാണെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ആരോഗ്യ ഏജൻസികൾ ഓർമിപ്പിക്കുന്നു

കോവിഡിന് മാസങ്ങൾക്കു ശേഷവും പലരിലും തുടരുന്ന ശ്വാസംമുട്ടൽ ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചതിന്റെ സൂചനയാകാം

കോവിഡിനെ തുടർന്ന് ശരീരത്തിലുണ്ടാകുന്ന അസ്വാഭാവിക പ്രതിരോധ കോശങ്ങളുടെ സാന്നിധ്യം ചിലരുടെ ശ്വാസകോശത്തിൽ മാസങ്ങളോളം തുടരും

എന്നാൽ ഇത് സമയത്തിനു കണ്ടെത്തി ചികിത്സിച്ചാൽ കൂടുതൽ ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന് ഗവേഷകർ പറയുന്നു

ഗുരുതരമല്ലാത്ത ലക്ഷണങ്ങളുമായി കോവിഡ് ബാധിച്ചവർക്ക് ബാധകമാണോ എന്ന സംശയവും ഗവേഷകർ പ്രകടിപ്പിക്കുന്നു