നല്ല ലൈംഗിക ജീവിതത്തിന് 6 സൂത്രങ്ങൾ

https-www-manoramaonline-com-web-stories-health 3uts6dkaiqeej915mgo17pc9qi web-stories 1luv421fcoufgi78jc1sou0uu1

പങ്കാളികൾ പരസ്പരം ഉള്ളുതുറന്നു സംസാരിക്കുന്നതു വൈകാരിക അടുപ്പം കൂട്ടും. ലൈംഗികത മെച്ചപ്പെടുത്തും.

പങ്കാളിയുടെ ശരീരത്തെക്കുറിച്ചോ, ശരീരത്തിലെ പാടുകളെക്കുറിച്ചോ മോശം കമന്റുകൾ പറയരുത്.

ലൈംഗിക ബന്ധത്തിനു മുൻപ് അമിതമായി ഭക്ഷണം കഴിക്കരുത്.

ലൈംഗിക ബന്ധത്തിനു മുൻപുള്ള പൂർവലീലകൾക്ക് (ഫോർപ്ലേ) വേണ്ടത്ര പ്രാധാന്യം നൽകണം. വേണ്ടത്ര വൃത്തിയും ലൈംഗികശുചിത്വവും ലൈംഗികത മെച്ചപ്പെടുത്തും.

പെർഫ്യൂം ഉപയോഗിക്കുന്നത് നല്ലത്. പക്ഷേ, പങ്കാളികളുടെ താൽപര്യത്തിനു ചേരുന്ന സുഗന്ധമാകണം.

പങ്കാളിയുടെ രതിമൂർച്ഛയ്ക്കു പരിഗണന കൊടുക്കാൻ മറക്കരുത്.