നൈറ്റ് ഡ്രൈവിങ്ങിലെ ഉറക്കവും അപകടവും

5144lpdg310pvrnmpvu6mffvn6 content-mm-mo-web-stories stay-awake-behind-the-wheel 13gvpdalu03ld0c83gpo09igfo content-mm-mo-web-stories-health-2022 content-mm-mo-web-stories-health

ഉറക്കത്തിനു വേറെ മരുന്നില്ല, ഉറങ്ങുകതന്നെ വേണം. അൽപം ഉറങ്ങിയിട്ടു വാഹനം ഓടിക്കുന്നതാണു നല്ലത്

രാത്രി യാത്രയിൽ കാഴ്ച കുറയും. പകലിനേക്കാൾ 30 % കുറവ്. രാത്രി റോഡിൽ തിരക്കില്ലാത്തതിനാൽ സ്വാഭാവികമായി വേഗംകൂടും. വ്യക്തമായി കാണാൻ കഴിയാത്ത റോഡിൽ അതിവേഗം പാടില്ല

ലക്ഷ്യം നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. പക്ഷേ, ശരീരം അത് അംഗീകരിക്കണമെന്നില്ല. രാത്രി കണ്ണിന് ആയാസം കൂടും. അതിനനുസരിച്ചു കണ്ണടഞ്ഞുപോകും

പുലർച്ചെ 2 മുതൽ 6 വരെയുള്ള സമയമാണ് ഉറങ്ങാൻ ഏറ്റവും സാധ്യതയുള്ള സമയം. ഉച്ചയ്ക്ക് 2 മുതൽ 4 വരെയുള്ള സമയവും ഉറക്ക സാധ്യതയുണ്ട്. മുഖം കഴുകിയാലും ഉറക്കം പോവില്ല