ദേ.... ചക്കയാണ് സൂപ്പർഫൂഡ്

https-www-manoramaonline-com-web-stories-health 1t4r4nlj88gtf948t252u5t5ho 1unk9n1njcn722skrgl9u68u19 web-stories

ആർക്കും േവണ്ടാതെ തൊടിയിൽ വീണു പോയിരുന്ന ചക്കയാണ് സൂപ്പർഫൂഡ് ഗണത്തിലേക്കു വന്ന മറ്റൊരു ചേരുവ

വളരെ കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് ഉള്ളതു കൊണ്ടു പച്ചച്ചക്ക കഴിക്കുന്നതു പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യും

തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിനും പ്രതിരോധശേഷി കൂട്ടാനും ചർമസൗന്ദര്യത്തിനുമെല്ലാം പച്ചച്ചക്ക ഉത്തമമാണ്