സ്ഥിരമായി ഉച്ചമയക്കം വേണോ ?

content-mm-mo-web-stories ha3cifd9svh4edjamuo9ai381 content-mm-mo-web-stories-health-2022 is-sleeping-in-day-time-good content-mm-mo-web-stories-health 1trfl664mlevvjla86es217eo0

മൃഷ്ടാന്നമായ ഉച്ചയൂണിനുശേഷം ഉറക്കം വരുന്നതു സ്വഭാവികമാണ്. സ്ഥിരമായി ഏതാണ്ട് 20 മിനിറ്റ് ഉച്ചമയക്കം ലഭിക്കുന്നത് ശാരീരികമായും മാനസികമായും ഗുണകരമാണെന്നു പഠനങ്ങൾ തെളിയിക്കുന്നു

ഹൃദയത്തിന്റെ താളവും ക്രമവും രക്തസമ്മർദവും നിയന്ത്രണവിധേയമാക്കാൻ ഉച്ചമയക്കത്തിനു സാധിക്കും. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉച്ചമയക്കം ലഭിക്കുന്നവരിൽ കുറവാണെത്രേ

രാത്രി ഉറക്കത്തിനു ഭംഗം വരുത്തുന്നതരത്തിൽ അരമണിക്കൂറിലും കൂടുതൽ ഉറങ്ങുന്നവരിൽ ദഹനപ്രക്രിയ മന്ദീഭവിക്കൽ,പക്ഷാഘാതം, അമിത ശരീരഭാരം എന്നിവ കണ്ടുവരുന്നു

നിദ്രാടനം, വിഷാദം എന്നിവ ഉള്ളവർക്ക് ഉച്ചമയക്കം ദോഷകരമാകാം