റോഡിൽ ‘കട്ടക്കലിപ്പ്’ വേണ്ട...

https-www-manoramaonline-com-web-stories-health 1n53r0o68o9n8ff63u3dre07pi web-stories 4r5mtb6krvka8sdhapcvplgk1c

റോഡ് റേജിന്റെ ചില ലക്ഷണങ്ങൾ അറിയാം

അകാരണമായി അമിതമായി ഹോൺ മുഴക്കുക

വാഹനത്തിനു മുന്നിൽ കയറിയ ശേഷം വേഗം കുറച്ച് വാഹനമോടിക്കുക. മറ്റാരെയും ഒാവർടേക് ചെയ്യാൻ അനുവദിക്കാതിരിക്കുക

രൂക്ഷമായ നോട്ടം മുതൽ അസഭ്യമോ ശകാരമോ ചൊരിയുക. ശബ്ദത്തോടെ പെട്ടെന്നു പല തവണ ബ്രേക്കിടുക