പ്രമേഹമുള്ളവര്‍ക്ക് പ്രഭാതഭക്ഷണത്തിന് തിരഞ്ഞെടുക്കാം ഈ വിഭവങ്ങള്‍

content-mm-mo-web-stories 5aommvoo11rf1gsdltcskgt81j 3elhj6svdua8r9khsv9rb85c0 content-mm-mo-web-stories-health-2022 content-mm-mo-web-stories-health diabetes-patients-breakfast

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണവിഭവമെന്ന നിലയില്‍ പ്രഭാതഭക്ഷണത്തിന് പ്രാധാന്യമേറെയാണ്

Image Credit: Shutterstock

പ്രമേഹമുള്ളവര്‍ക്കാകട്ടെ രക്തത്തിലെ പഞ്ചസാരയുടെ തോത് സന്തുലിതമായി നിലനിര്‍ത്തേണ്ടതിന് പ്രഭാതഭക്ഷണം ഒഴിച്ചു കൂടാനാവാത്തതാണ്

Image Credit: Shutterstock

പ്രഭാതഭക്ഷണമായി എന്ത് കഴിക്കുന്നു എന്നതും പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്

Image Credit: Shutterstock

ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡെക്‌സ് ഉള്ള ഭക്ഷണവിഭവങ്ങള്‍ പ്രമേഹരോഗികള്‍ പ്രഭാതത്തില്‍ കഴിക്കരുത്

Image Credit: Shutterstock

കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പൊഹ, ഉപ്പ്മാവ്, ആലൂ പറാത്ത എന്നിവ പ്രമേഹരോഗികള്‍ക്ക് പറ്റിയ പ്രഭാതഭക്ഷണമല്ല. ഈ ഭക്ഷണവിഭവങ്ങള്‍ ശരീരം അമിതമായി ഇന്‍സുലിന്‍ ഉണ്ടാക്കാന്‍ കാരണമാകും

Image Credit: Shutterstock

ഇത്തരത്തില്‍ അമിതമായി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനെ തുടര്‍ന്ന് രക്തത്തിലെ ഗ്ലൂക്കോസ് തോത് താഴുകയും ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിശക്കാന്‍ തുടങ്ങുകയും ചെയ്യും. ഇവയില്‍ പ്രോട്ടീനും നല്ല കൊഴുപ്പും ഫൈബറും അടങ്ങിയിട്ടില്ല

Image Credit: Shutterstock

ഫൈബറും കോംപ്ലസ് കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും നല്ല കൊഴുപ്പും പച്ചക്കറികളും എല്ലാം ചേരുന്നതാണ് പ്രമേഹ രോഗികള്‍ക്ക് പറ്റിയ പ്രഭാതക്ഷണം

Image Credit: Shutterstock

പരിപ്പ്, നട്‌സ്, പാല്‍ ഉത്പന്നങ്ങള്‍, സോയ്, ഫ്‌ളാക്‌സ്, മത്തങ്ങ പോലുള്ള വിത്തുകള്‍, മുട്ട, ചിക്കന്‍, മീന്‍ തുടങ്ങിയ പ്രോട്ടീന്‍ സമ്പന്ന വിഭവങ്ങള്‍ പ്രമേഹ നിയന്ത്രണത്തെ സഹായിക്കും

Image Credit: Shutterstock

പ്രോട്ടീന്‍ ഭക്ഷണം കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിനും വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും നല്ലതാണ്

Image Credit: Shutterstock

ഇവ ദഹിക്കുന്നതിന് ഇന്‍സുലിന്‍ ആവശ്യമില്ല എന്നതും ഇവ പ്രമേഹ രോഗികള്‍ക്ക് പറ്റിയ തിരഞ്ഞെടുപ്പാകുന്നു

Image Credit: Shutterstock