ഉപ്പൂറ്റി വേദന അകറ്റാൻ ചെയ്യേണ്ടത്

https-www-manoramaonline-com-web-stories-health 2rvvg7po037ufaf97lrbsjmf8i 6dvvr1r7tf3qe9kteklb6o81jc web-stories https-www-manoramaonline-com-web-stories-health-2022

ഉപ്പൂറ്റിയുടെ അസ്ഥിയിൽ നിന്ന് കാൽവിരലുകളുടെ അസ്ഥിയിലേക്കു വ്യാപിച്ചു കിടക്കുന്ന പ്ലാന്റാർ ഫേഷ്യ എന്ന കട്ടിയുള്ള പാടയ്ക്കു വരുന്ന നീർവീക്കമാണ് ഉപ്പൂറ്റി വേദനയ്ക്കു പ്രധാന കാരണം

Image Credit: Shutterstock

രാവിലെ കാൽ നിലത്തു കുത്തുമ്പോൾ അനുഭവപ്പെടുന്ന കഠിന വേദനയാണു പ്രധാന ലക്ഷണം

Image Credit: Shutterstock

ദീർഘനേരം നിൽക്കുന്നവരിലും പടികൾ കയറി ഇറങ്ങുന്നവരിലും അമിതവണ്ണമുള്ളവരിലുമാണ് ഈ വേദന കൂടുതൽ കാണുന്നത്

Image Credit: Shutterstock

കാലിന്റെ പുറകിലെ ചില പേശികൾ ചേർന്ന് ഉണ്ടാകുന്ന അകിലസ് ടെൻഡർ അസ്ഥിയുമായി ചേരുന്ന ഭാഗത്ത് ഉണ്ടാകുന്ന നീർക്കെട്ട് മൂലവും ഉപ്പൂറ്റി വേദന വരാം

Image Credit: Shutterstock

പരിഹാരത്തിനായി നീരും വേദനയും കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കാം. ചൂടുവെള്ളത്തിൽ 10 മിനിറ്റ് കാൽ മുക്കിവച്ച ശേഷം, തണുത്ത വെള്ളത്തിൽ ഒരു മിനിറ്റ് കാൽ വയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും

Image Credit: Shutterstock

കാൽപാദം ഐസ്‌വെള്ളം നിറച്ച കുപ്പിയുടെ മേൽവച്ച് അമർത്തി മുൻപോട്ടും പിറകോട്ടും 10 മിനിറ്റ് ഉരുട്ടുക

Image Credit: Shutterstock

നിന്നു ജോലി ചെയ്യുന്നവർക്ക്, ഷൂവിന് ഉള്ളിലായി സിലിക്കൺ കൊണ്ടുള്ള ഹീൽ കപ്പ് ഉപയോഗിക്കാം. ഒരു മണിക്കൂർ കൂടുമ്പോൾ അഞ്ചു മിനിറ്റ് ഇരുന്നു വിശ്രമിക്കാം

Image Credit: Shutterstock

മൃദുവായ ചെരിപ്പുകൾ പ്രത്യേകിച്ച് മൈക്രോസെല്ലുലാർ റബർ ചെരിപ്പ് ഉപ്പൂറ്റി വേദനയുള്ളവർക്ക് ഉത്തമം

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article