പാദങ്ങളുടെ വിണ്ടുകീറൽ അകറ്റാൻ...

content-mm-mo-web-stories cekc6t74c0npm2d1r4g8vkf6c content-mm-mo-web-stories-health-2022 1km27f2uont51358c0h5g5j4hc content-mm-mo-web-stories-health dry-heel-remedies

സാധാരണയായി വരണ്ട ചർമക്കാരിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്

Image Credit: Shutterstock

സോറിയാസിസ്, പ്രമേഹം, തൈറോയ്ഡ് രോഗമുള്ളവരിൽ ഇതിന്റെ തീവ്രത കൂടുതലാണ്

Image Credit: Shutterstock

അമിതവണ്ണമുള്ളവരിലും സ്ഥിരമായി നിൽക്കുന്ന ജോലിയിൽ ഏർപ്പെടുന്നവരിലും രോഗസാധ്യത കൂടുതലാണ്

Image Credit: Shutterstock

ചൊറിച്ചിൽ, ചെറിയ വേദന, ചോര പൊടിയുക എന്നിവ സാധാരണ ലക്ഷണങ്ങളാണ്. പലപ്പോഴും അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്

Image Credit: Shutterstock

പ്രമേഹരോഗികളിൽ ഇവ ഉണങ്ങാൻ പ്രയാസമുള്ള വ്രണങ്ങളായി പരിണമിക്കാം

Image Credit: Shutterstock

മോയ്സ്ചറൈസറുകൾ പുരട്ടുന്നത് പാദചർമത്തിന്റെ വളർച്ച ഒരുപരിധിവരെ തടയുന്നു. യൂറിയ, സാലിസിലിക് ആസിഡ് എന്നിവ അടങ്ങിയവ ഉപയോഗിക്കാം

Image Credit: Shutterstock

പ്രമേഹരോഗികൾ പാദങ്ങൾ ദിവസേന പരിശോധിക്കണം. വിള്ളൽ ഗുരുതരമാകുന്നതിനു മുൻപുതന്നെ കൃത്യമായ ചികിത്സ എടുക്കണം

Image Credit: Shutterstock