ഉയര്‍ന്ന കൊളസ്ട്രോള്‍ ലക്ഷണങ്ങള്‍ ഇവ

https-www-manoramaonline-com-web-stories-health 4edinrqb5th480un1p25gf1cft web-stories 5mtj2ks0ktojn56dv1b2rrnhng https-www-manoramaonline-com-web-stories-health-2022

രക്തപരിശോധനയ്ക്ക് പുറമേ കൊളസ്ട്രോള്‍ കണ്ടെത്താന്‍ ശരീരം നല്‍കുന്ന ചില സൂചനകളും സഹായകമാണ്

Image Credit: Shutterstock

കാലുകളിലെ മരവിപ്പ്

കാലുകളിലും പാദങ്ങളിലും മരവിപ്പ് അനുഭവപ്പെടുന്നത് കൊളസ്ട്രോള്‍ തോത് ഉയരുന്നതിന്‍റെ ലക്ഷണമാണ്

Image Credit: Shutterstock

കൊളസ്ട്രോള്‍ രക്തധമനികളിലും നാഡീഞരമ്പുകളിലും കെട്ടികിടന്ന് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുമ്പോൾ ഓക്സി‍ജന്‍ അടങ്ങിയ രക്തം ശരിയായ തോതില്‍ കാലുകളിലേക്കും പാദങ്ങളിലേക്കും എത്താതിരിക്കും

Image Credit: Shutterstock

ഇത് മരവിപ്പിനും വേദനയ്ക്കും അസ്വസ്ഥതയ്ക്കും പേശി വേദനയ്ക്കും തണുത്ത കാലുകള്‍ക്കും ഉണങ്ങാത്ത മുറിവുകള്‍ക്കുമെല്ലാം കാരണമാകും

Image Credit: Shutterstock

മങ്ങിയ നഖങ്ങള്‍

കൊളസ്ട്രോള്‍ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നത് നഖങ്ങളിലേക്കും ആവശ്യത്തിന് രക്തമെത്താത്ത അവസ്ഥയുണ്ടാക്കും

Image Credit: Shutterstock

ഇതിന്‍റെ ഫലമായി നഖങ്ങള്‍ മങ്ങുകയും അവയില്‍ ഇരുണ്ട വരകള്‍ പ്രത്യക്ഷമാകുകയും ചെയ്യും. നേര്‍ത്ത ചുവപ്പോ ചുവപ്പ് കലര്‍ന്ന തവിട്ട് നിറത്തിലോ നഖത്തിനടിയിൽ നഖം വളരുന്നതിന്‍റെ ദിശയിലാകും ഇവ പലപ്പോഴും പ്രത്യക്ഷപ്പെടുക

Image Credit: Shutterstock

ഹൃദയാഘാതവും പക്ഷാഘാതവും

കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് മുന്നേറി കഴിഞ്ഞ ശേഷം മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article