ഇടങ്കയ്യന്മാർക്ക് അപകട സാധ്യത കൂടുതലാണോ ?

https-www-manoramaonline-com-web-stories-health 4o6mmubnrnlj2ec4hceb7l0hui web-stories https-www-manoramaonline-com-web-stories-health-2022 61g3mnpbhdiq13qjc4kvsrgfvd

ലോകജനസംഖ്യയുടെ പത്തുശതമാനം ഇടങ്കയ്യന്മാരാണെന്നാണ് കണക്ക്

Image Credit: Tatyana Aksenova / Shutterstock.com

ഇടങ്കയ്യന്മാർക്ക് വലങ്കയ്യന്മാരെ അപേക്ഷിച്ച് അപകടങ്ങളിൽ ചെന്നുപെടാനുള്ള സാധ്യതയുണ്ടെന്ന് പറയാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ശാസ്ത്രീയമായ അടിത്തറ ഇല്ല എന്നതാണ് സത്യം

Image Credit: ArtWell / Shutterstock.com

ഷർട്ടിന്റെ ബട്ടണും വാതിലിന്റെ പിടിയും അടക്കം നാം നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന മിക്ക കാര്യങ്ങളും വലംകൈയ്യന്മാരെ മുന്നിൽ കണ്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്

Image Credit: Bits And Splits / Shutterstock.com

സാധാരണഗതിയിൽ ഇത് പ്രശ്നമുണ്ടാക്കില്ലെങ്കിലും വലിയ യന്ത്രങ്ങളും മറ്റും നിയന്ത്രിക്കേണ്ടി വരുന്ന ഇടംകൈയ്യന്മാർക്ക് ചിലപ്പോൾ അസൗകര്യമായേക്കാം

Image Credit: Tatyana Aksenova / Shutterstock.com

ഇതൊക്കെക്കൊണ്ടായിരിക്കാം ഇടങ്കയ്യന്മാർക്ക് അപകടസാധ്യത കൂടുതലാണ് എന്ന് പലരും വിശ്വസിക്കുന്നത്

Image Credit: Studio kacha / Shutterstock.com
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article