തലച്ചോറില്‍ മുഴ: അവഗണിക്കുന്ന രോഗലക്ഷണങ്ങള്‍ ഇവ

https-www-manoramaonline-com-web-stories-health 79d3sfrnldbo47sdbhc2as77e4 web-stories 3rmvtd3m9p0psaio4bvcreu3r6 https-www-manoramaonline-com-web-stories-health-2022

തലച്ചോറില്‍ കോശങ്ങളുടെ അസാധാരണ വളര്‍ച്ച മൂലം സൃഷ്ടിക്കപ്പെടുന്ന മുഴകളെയാണ് ബ്രെയ്ന്‍ ട്യൂമര്‍ എന്ന് വിളിക്കുന്നത്. ഇത് അര്‍ബുദമുഴകളോ അല്ലാതെയുള്ള മുഴകളോ ആകാം

Image Credit: Shutterstock

തലച്ചോറില്‍ മുഴകള്‍ ഉണ്ടായി തുടങ്ങുന്നതിന്‍റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്

Image Credit: Shutterstock

തലവേദന. വല്ലപ്പോഴും വരുന്ന തലവേദന പതിവാകുകയും രൂക്ഷമാകുകയും ചെയ്യും

Image Credit: Shutterstock

വിശദീകരിക്കാനാകാത്ത ഛര്‍ദ്ദില്‍, മനംമറിച്ചില്‍

Image Credit: Shutterstock

മങ്ങിയ കാഴ്ച, ഇരട്ടക്കാഴ്ച, വശങ്ങളിലെ കാഴ്ച നഷ്ടമാകല്‍ തുടങ്ങിയവ

Image Credit: Shutterstock

കാലിന്‍റെയോ കൈയുടെയോ ചലനവും സംവേദനക്ഷമതയും പതിയെ നഷ്ടമാകുക

Image Credit: Shutterstock

ബാലന്‍സ് നഷ്ടമാകുക

Image Credit: Shutterstock

സംസാരിക്കുമ്പോൾ ബുദ്ധിമുട്ട്

Image Credit: Shutterstock

അമിതമായ ക്ഷീണം

Image Credit: Shutterstock

നിത്യവുമുള്ള കാര്യങ്ങളില്‍ പോലുമുള്ള ആശയക്കുഴപ്പം

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article