കടിച്ച പാമ്പിനെ കൊണ്ടുപോകണോ?

292issfd2rub5t96np26815jb content-mm-mo-web-stories 1kgf8dmcssvu5js7i3hmi9qsf4 content-mm-mo-web-stories-health-2022 snake-bite-first-aid-tips content-mm-mo-web-stories-health

പാമ്പിനെ നേരിൽ കണ്ടാൽ വിഷമുള്ളതാണോ അല്ലയോ എന്നു വിദഗ്ധ ഡോക്ടർക്കു തിരിച്ചറിയാൻ സാധിക്കും. അതല്ലാതെ പാമ്പിനെ കാണുന്നതുകൊണ്ട് ചികിത്സയിൽ പ്രത്യേകിച്ചു ഗുണമൊന്നുമില്ല

Image Credit: Rainer Fuhrmann/Shutterstock.com

ആദ്യം ചെയ്യേണ്ടത് കടിയേറ്റയാളെ ആശ്വസിപ്പിച്ചിരുത്തുകയാണ്. നടക്കുകയോ ഓടുകയോ ചെയ്യാൻ അനുവദിക്കരുത്

Image Credit: Microgen/Shutterstock.com

അത്യാഹിത സന്ദർഭങ്ങളിൽ ശരീരത്തിലൂടെ അഡ്രിനാലിൻ ഹോർമോണിന്റെ കുത്തൊഴുക്കുണ്ടാകും. ഇത് ശരീരത്തിലെ ആകെ രക്തഓട്ടം വർധിപ്പിക്കും

Image Credit: Kittima05/Shutterstock.com

കടിയേറ്റതിനു മുകളിലായി തുണി മുറുക്കിക്കെട്ടുന്നതും മുറിവുണ്ടാക്കി രക്തം വാർത്തുകളയുന്നതും ദോഷകരമായേക്കാം. പകരം ഇലാസ്റ്റിക് ബാൻഡേജ് കൊണ്ട് മുറിവിനു മുകളിലായി കെട്ടാം

Image Credit: Microgen/Shutterstock.com