വൈകിട്ട് ആറിനു ശേഷം വേണ്ട ഈ ഭക്ഷണങ്ങള്‍

https-www-manoramaonline-com-web-stories-health 6m9drnqq6gnnia37fmqcq5huab web-stories 692dn7re3bjo1rvve4cslf1v5 https-www-manoramaonline-com-web-stories-health-2022

ശീതീകരിച്ച ഭക്ഷണം

ശീതീകരിച്ച് ദീര്‍ഘനാള്‍ സൂക്ഷിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഹൈഡ്രജനേറ്റഡ് ഓയിലുകളും പഞ്ചസാരയും ഉപ്പും കാലറിയും അധികമായ അളവില്‍ ചേര്‍ന്നിട്ടുണ്ടാകും. ഇതിന്‍റെ പോഷകമൂല്യവും കുറവാണ്

Image Credit: Shutterstock

ഗ്യാസ് നിറച്ച പാനീയങ്ങള്‍

കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് എന്നറിയപ്പെടുന്ന ഗ്യാസ് നിറച്ച മധുരപാനീയങ്ങളില്‍ അമിതമായ അളവില്‍ പഞ്ചസാരയും കാലറിയും അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

ചീസ്

ചീസ് ചേര്‍ത്ത് ഉണ്ടാക്കുന്ന പല വിഭവങ്ങളും ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്ട്രോള്‍, സോഡിയം എന്നിവ അടങ്ങിയതാണ്

Image Credit: Shutterstock

ഐസ്ക്രീം

ഐസ്ക്രീമില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലെ പഞ്ചസാര രാത്രി കാലങ്ങളില്‍ ഇതിനെ അനുയോജ്യമല്ലാത്ത ഭക്ഷണമാക്കുന്നു

Image Credit: Shutterstock

റെഡ് മീറ്റ്

പ്രോട്ടീന്‍റെ സമ്പന്ന സ്രോതസ്സാണെങ്കിലും ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റ് രാത്രി കാലങ്ങളില്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുള്വതാണ്. ഇവയില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പും അടങ്ങിയിട്ടുണ്ട്

Image Credit: Shutterstock

ഫ്രഞ്ച് ഫ്രൈസ്

സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോളുമെല്ലാം അടങ്ങിയ ഫ്രഞ്ച് ഫ്രൈസ് ആറു മണിക്ക് ശേഷം ഒഴിവാക്കുന്നത് ഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും

Image Credit: Shutterstock

തക്കാളി സോസ്

ഉയര്‍ന്ന ഫ്രക്റ്റോസ് കോണ്‍ സിറപ്പ് അടങ്ങിയ തക്കാളി സോസിൽ പഞ്ചസാരയുടെ അളവ് അധിമാണ്

Image Credit: Shutterstock

പോപ്കോണ്‍

ട്രാന്‍സ്ഫാറ്റും ഉപ്പും നിറയെ അടങ്ങിയ പോപ്കോൺ രാത്രി കാലങ്ങളില്‍ കഴിക്കരുത്

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article