ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം?

https-www-manoramaonline-com-web-stories-health 12tqsi3ovgp3rmbrfpdvrhgcij web-stories https-www-manoramaonline-com-web-stories-health-2022 60dqh4o95glabar7qk1sh8fip3

ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ രോഗബാധ തടയാന്‍ കഴിയും.

Image Credit: Shutterstock

യാത്രാവേളകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കേണ്ടതാണ്

Image Credit: Shutterstock

രക്തവുമായി സമ്പര്‍ക്കത്തില്‍ വരുന്ന സൂചികള്‍, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക

Image Credit: Shutterstock

ഷേവിങ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക

Image Credit: Shutterstock

ടാറ്റു, അക്യുപങ്ക്ചര്‍ തുടങ്ങിയവ സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്നു മാത്രം സ്വീകരിക്കുക

Image Credit: Shutterstock

സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ മാത്രം ഏര്‍പ്പെടുക

Image Credit: Shutterstock

രോഗസാധ്യതയുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്നവര്‍ ഹെപ്പറ്റൈറ്റിസിന്റെ സ്‌ക്രീനിങ് ടെസ്റ്റുകള്‍ക്ക് വിധേയരാവുക

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article