ഭാരം കുറയ്ക്കാന്‍ പ്രഭാതഭക്ഷണം ഇങ്ങനെയാക്കിക്കോളൂ

https-www-manoramaonline-com-web-stories-health 6rv4gka4pe7qloonuh7a9koaq7 62ov7m6m0n2dphdcu1fl6st6j web-stories https-www-manoramaonline-com-web-stories-health-2022

ചിട്ടയില്ലാത്ത ആഹാരക്രമങ്ങളും അലസമായ ജീവിതശൈലിയുമാണ് പലപ്പോഴും അനാവശ്യമായി ഭാരം വര്‍ധിപ്പിക്കാറുള്ളത്

Image Credit: Shutterstock

അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന തരം ചില പ്രഭാത ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം

Image Credit: Shutterstock

ഉയര്‍ന്ന പ്രോട്ടീന്‍ തോത് അടങ്ങിയ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കണം. കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീന്‍ ഉണ്ടാകണം

Image Credit: Shutterstock

മുട്ട, കടല്‍ മീന്‍, കോഴി, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന പ്രോട്ടീന്‍ വിഭവങ്ങളാണ്

Image Credit: Shutterstock

പച്ചക്കറികള്‍ക്കൊപ്പം ഒലീവ് എണ്ണയിലോ വെളിച്ചെണ്ണയിലോ സ്ക്രാംബിള്‍ ചെയ്തോ കോട്ടേജ് ചീസിനും ചീരയ്ക്കുമൊപ്പം ഓംലൈറ്റായോ മുട്ട കഴിക്കാവുന്നതാണ്

Image Credit: Shutterstock

വിത്തുകള്‍ക്കും ബെറി പഴങ്ങള്‍ക്കുമൊപ്പം ഗ്രീക്ക് യോഗര്‍ട്ടും നല്ലൊരു പ്രഭാതഭക്ഷണമാണ്. ബദാമും ബെറി പഴങ്ങളും പഴവുമെല്ലാം അടങ്ങിയ പ്രോട്ടീന്‍ ഷേക്കും രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം..

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article