രണ്ടു മാസം കൊണ്ട് 15 കിലോ കുറച്ച് വിനു മോഹൻ

https-www-manoramaonline-com-web-stories-health web-stories 30tfqsid83ek3a8fdbn7lrs9li s2p8hjm4soaqhfhldt3a5a4f3 https-www-manoramaonline-com-web-stories-health-2022

വർക്ക്ഔട്ട് തുടങ്ങുമ്പോൾ 94 കിലോ ആയിരുന്നു ശരീരഭാരം. രണ്ടു മാസം കൊണ്ട് 79 ആയി കുറഞ്ഞു.

Image Credit: Social Media

ഗ്രൗണ്ട് എക്സർസൈസ് ആണ് കൂടുതൽ ചെയ്തത്. അറുപതു ദിവസം മുടങ്ങാതെ ചെയ്തു. എന്നും ഒരേ എക്സർസൈസ് ചെയ്യാതെ ദിവസവും മാറി പരീക്ഷിക്കും. ഒരു ദിവസം മൂന്നു മണിക്കൂറൊക്കെ വർക്ക് ഔട്ട് ചെയ്യാറുണ്ട്

Image Credit: Social Media

റിസൾട്ട് ശരീരത്തിൽ പ്രകടമായി തുടങ്ങുമ്പോഴേക്കും പ്രചോദനം ആകും. വർക്ക്ഔട്ട് മോണിറ്റർ ചെയ്തിരുന്നത് ഭാര്യ വിദ്യയാണ്. ചെറുതായിട്ട് മടി പിടിച്ചു തുടങ്ങിയാൽ അവൾ മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കും

Image Credit: Social Media

നന്നായി ആഹാരം കഴിക്കും. പ്രിയപ്പെട്ട വിഭവം കണ്ടാൽ പിന്നെ വിടില്ല. വെയ്റ്റ് കൂടാൻ അതൊരു കാരണമാണ്. ഡയറ്റിന് ഒരു പ്രാധാന്യവും കൊടുത്തിരുന്നില്ല

Image Credit: Shutterstock

ഒരു പുതിയ സിനിമ എത്തിയപ്പോൾ ആ കഥാപാത്രം ചെയ്യണമെങ്കിൽ ഭാരം കുറയ്ക്കണമെന്നായി. അങ്ങനെയാണ് വെയ്റ്റ് കുറക്കാൻ തീരുമാനിച്ചത്

Image Credit: Social Media

മഴവിൽ മനോരമ– അമ്മ ഷോയ്ക്ക് പോയപ്പോൾ പലരും എന്നെ കണ്ടിട്ട് തിരിച്ചറിഞ്ഞില്ല. ഞാൻ ആണെന്ന് മനസ്സിലായപ്പോൾ ആശ്ചര്യമായി. പലരും കണ്ടിട്ട് മിണ്ടാതെ പോയി. അപ്പോഴാണ് ഞാൻ അത്രമാത്രം മാറിപ്പോയെന്ന് മനസ്സിലായത്

Image Credit: Social Media

ഫിറ്റ്നസ് എന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു, ഇനി എനിക്ക് നിർത്താൻ ഉദ്ദേശ്യമില്ല.

Image Credit: Social Media
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article