ദീർഘായുസ്സോടെ ഇരിക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

https-www-manoramaonline-com-web-stories-health 15n3kdmv58d4eie1nreval586a 6pggpg2dk704ecaq3838tj0i37 web-stories https-www-manoramaonline-com-web-stories-health-2022

ചില അവശ്യ പോഷണങ്ങളും ഭക്ഷണങ്ങളും പതിവാക്കുന്നത് ആയുർദൈർഘ്യത്തെ ഗണ്യമായി സ്വാധീനിക്കും. അവ ഏതൊക്കെയെന്നു നോക്കാം.

Image Credit: Shutterstock

സോയ, ചായ, പച്ചക്കറികൾ

Image Credit: Shutterstock

ജനിതക കോശങ്ങൾക്കായി മീനും ചോക്ലേറ്റും

Image Credit: Shutterstock

കോശങ്ങള്‍ പ്രായമാകുന്നത് തടയാൻ ആന്റി ഓക്സിഡന്റ്

Image Credit: Shutterstock

വയറിന്റെ ആരോഗ്യത്തിന് പുളിപ്പിച്ച ഭക്ഷണങ്ങൾ

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article