ഹൃദയാഘാതം: സ്ത്രീകളിലെ ഈ സൂചന അവഗണിക്കരുത്

https-www-manoramaonline-com-web-stories-health 3v1bj6c8rt8c3s4crroama1t1c web-stories https-www-manoramaonline-com-web-stories-health-2022 6u9m8v6ecj7slogbr3tljd5ll6

നെഞ്ചു വേദനയും സമ്മര്‍ദവും പുരുഷൻമാരിലും സ്ത്രീകളിലും ഹൃദയാഘാതത്തിന് മുന്‍പ് വരാറുണ്ട്

Image Credit: Shutterstock

മനംമറിച്ചില്‍, വിയര്‍ക്കല്‍, ഛര്‍ദ്ദി, കഴുത്തിനും താടിക്കും തൊണ്ടയ്ക്കും വയറിനും വേദന എന്നീ ലക്ഷണങ്ങൾ സ്ത്രീകളിലാണ് കൂടുതലും കണ്ടു വരുന്നത്

Image Credit: Shutterstock

സ്ത്രീകള്‍ ഹൃദയാഘാതത്തിന് മുന്‍പ് ബോധരഹിതരാകാനുള്ള സാധ്യത അധികമാണ്

Image Credit: Shutterstock

ശരീരത്തിന്‍റെ മേല്‍ ഭാഗത്തിനു വേദനയും അസ്വസ്ഥതയും. കൈകള്‍, പുറം, കഴുത്ത്, താടി, വയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും

Image Credit: Shutterstock

ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്

Image Credit: Shutterstock

ചൂടില്ലാതെതന്നെ പെട്ടെന്ന് വിയര്‍ക്കല്‍, മനംമറിച്ചില്‍, തലകറക്കം.

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article