ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഇവ കഴിക്കാം

https-www-manoramaonline-com-web-stories-health 331toj8lt2agp63maluqbqrqvt web-stories https-www-manoramaonline-com-web-stories-health-2022 40jkrlue3efjobdum2af0ordmd

ബെറിപഴങ്ങള്‍

ബെറി പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന നീര്‍ക്കെട്ടുകളെ കുറയ്ക്കും

Image Credit: Shutterstock

വാള്‍നട്ടുകള്‍

ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു

Image Credit: Shutterstock

പയര്‍വര്‍ഗങ്ങള്‍

സാച്ചുറേറ്റഡ് കൊഴുപ്പ് ഇല്ലാത്ത പയര്‍വര്‍ഗങ്ങള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു

Image Credit: Shutterstock

ഒലീവ് എണ്ണ

ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുമാണ് ഒലീവ് എണ്ണയെ ഹൃദ്രോഗികള്‍ക്ക് ധൈര്യമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന വിഭവമാക്കി മാറ്റുന്നത്.

Image Credit: Shutterstock

മീന്‍

സാല്‍മണ്‍, ചൂര, മത്തി, അയല പോലുള്ള മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും.

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article