കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ അഞ്ച് പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

https-www-manoramaonline-com-web-stories-health asghi30atj24jpl8fclbqj6l1 2dbghfebfd06kjb2l7lm0ovdd6 web-stories https-www-manoramaonline-com-web-stories-health-2022

അവക്കാഡോ

എല്‍ഡിഎല്‍, എച്ച്ഡിഎല്‍, ട്രൈഗ്ലിസറൈഡ് തോതുകള്‍ ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്താൻ അവക്കാഡോ ഉത്തമമാണ്.

Image Credit: Shutterstock

ആപ്പിള്‍

ഇതില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബര്‍, പോളിഫെനോള്‍ ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ എല്‍ഡിഎല്‍ കൊളസ്ട്രോളിന്‍റെ തോതിനെ കുറച്ച് കൊണ്ടു വരും

Image Credit: Shutterstock

വൈറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍

നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കുന്നവയാണ്

Image Credit: Shutterstock

പപ്പായ

പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്‍ഡിഎല്‍ കൊളസ്ട്രോൾ കുറയ്ക്കും

Image Credit: Shutterstock

തക്കാളി

ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കൊളസ്ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നു.

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article