കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന അഞ്ച് കാര്യങ്ങള്‍

2ulpr87se9j9jfl3r3ecvst42q liver-health-badly-affected-5-things content-mm-mo-web-stories content-mm-mo-web-stories-health-2022 content-mm-mo-web-stories-health 1dqfb6i7fqm0rk4hbngnh4hnq9

സോഡയും കോളയും അധികം വേണ്ട

സോ‍ഡ ചേര്‍ന്ന കോള പോലുള്ള മധുരപാനീയങ്ങള്‍ അമിതമായി കഴിക്കുന്നവര്‍ക്ക് ഫാറ്റി ലിവര്‍ രോഗം വരാനുള്ള സാധ്യത അധികമാണ്

Image Credit: Shutterstock

അനാവശ്യമായ സപ്ലിമെന്‍റുകള്‍

ശരീരത്തിന് ആവശ്യമില്ലാത്ത അമിതമായ സപ്ലിമെന്‍റുകള്‍ കരളും വൃക്കകളും ചേര്‍ന്ന് സംസ്കരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യുക. ഇത് ഈ അവയവങ്ങള്‍ക്ക് അനാവശ്യ സമ്മർദം ഉണ്ടാക്കും

Image Credit: Shutterstock

ചില മരുന്നുകളുടെ അമിത ഉപയോഗം

മുൻപെപ്പോഴോ ഒരു രോഗത്തിന് ഡോക്ടർ‌ കുറിച്ച മരുന്ന് പിന്നീട് ആ ഡോക്ടറോട് പോലും ചോദിക്കാതെ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് വാങ്ങി തന്നിഷ്ടത്തിനു കഴിക്കുന്നവരുണ്ട്. ഇത്തരം മരുന്നുപയോഗം കരളിന് ഉണ്ടാക്കുന്ന ആഘാതം ചില്ലറയല്ല

Image Credit: Shutterstock

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മയും ശരിയായ ഉറക്കം കിട്ടാത്തതും കരളിന്‍റെ ആരോഗ്യത്തെയും ബാധിക്കും

Image Credit: Shutterstock

അലസമായ ജീവിതശൈലി

മദ്യപാനം മൂലമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം അലസമായ ജീവിതശൈലിയുടെ ഭാഗമായി പിടിപെടാറുണ്ട്..

Image Credit: Shutterstock