15 സെ.മീ വയറും 12 കിലോ ഭാരവും കുറച്ച് ദീപ

content-mm-mo-web-stories content-mm-mo-web-stories-health-2022 deepa-menon-weight-loss content-mm-mo-web-stories-health 2sd5l1ljah8bilajvq4sm4tc5m 4eedaec1ja4k551brcijtitfao

48 വയസ്സിലും 8–9 മാസം ഗർഭിണിയാണെന്ന് ആരും സംശയിച്ചു പോകുമായിരുന്നു വയർ കണ്ടാൽ

അമിതമായ വയർ, കൈവണ്ണം, ഉയർന്ന രക്തസമ്മർദം, കൂടിയ ശരീരഭാരം മൂലം നട്ടെല്ലിനു വന്ന ഭാരം കാരണം കൂടിയ ഡിസ്ക് പ്രശ്നങ്ങൾ, സ്ട്രെസ് എന്നിങ്ങനെ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു

ആഴ്ചയിൽ 5 ദിവസം വ്യായാമവും ദിവസവും വേണ്ട കാലറി മനസ്സിലാക്കി കാർബോഹൈഡ്രേറ്റ് കുറച്ച് പ്രോട്ടീൻ നിറഞ്ഞ ആഹാരം കഴിച്ചു തുടങ്ങിയതോടെ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങി.

മൂന്നു മാസം പിന്നിട്ടപ്പോഴേക്കും ശരീരഭാരം 70 കിലോയിൽ നിന്ന് 58 ലേക്കും വയർ 89 സെന്റീമീറ്ററിൽ നിന്ന് 74ലേക്കും കുറഞ്ഞു.രക്തസമ്മർദം നോർമൽ ലെവലിൽ പോകുന്നു, സ്‌ട്രെസ്, നടുവേദന ഒക്കെ ഏതാണ്ട് വിട്ടൊഴിഞ്ഞിരിക്കുന്നു. സ്റ്റാമിന കൂടി