കൊളസ്ട്രോൾ കുറയ്ക്കാൻ ശീലമാക്കാം ഈ അഞ്ച് പാനീയങ്ങള്‍

https-www-manoramaonline-com-web-stories-health 5hdccsfj25f8ql729cb8gqavc4 1fv649th1vdj015t645uffb0cf web-stories https-www-manoramaonline-com-web-stories-health-2022

തക്കാളി ജ്യൂസ്

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപെന്‍ സംയുക്തങ്ങള്‍ ലിപിഡ് തോത് മെച്ചപ്പെടുത്തുകയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യും

Image Credit: Shutterstock

ഗ്രീന്‍ ടീ

ഇതില്‍ അടങ്ങിയിരിക്കുന്ന ക്യാറ്റേച്ചിനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ചീത്ത കൊളസ്ട്രോളിനെ കുറച്ച് കൊണ്ടുവരും

Image Credit: Shutterstock

കൊക്കോ പാനീയം

ഫ്ളാവനോയ്ഡുകള്‍ പോലുള്ള ആന്‍റിഓക്സിഡന്‍റുകള്‍ കൊക്കോയില്‍ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോള്‍ കുറയ്ക്കും

Image Credit: Shutterstock

സോയ പാല്‍

സാധാരണ പാലിന് പകരം സാച്ചുറേറ്റഡ് കൊഴുപ്പ് കുറവുള്ള സോയ പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും

Image Credit: Shutterstock

ഓട് മില്‍ക്

ബീറ്റ-ഗ്ലൂക്കനുകള്‍ അടങ്ങിയ ഓട് മില്‍ക്കും ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article