നടുവേദന ഒഴിവാക്കാം ഈ വഴികളിലൂടെ

tips-to-avoid-back-pain content-mm-mo-web-stories 6ke5qdj6gdl8nu6v1njlhv3da9 content-mm-mo-web-stories-health-2022 content-mm-mo-web-stories-health 31rramk2lecf6lemt2uon671if

ഇരിക്കുമ്പോൾ ഒരു കാൽമുട്ട് മറ്റേതിനേക്കാൾ അൽപം താഴ്ത്തിവയ്ക്കുക

Image Credit: Charday Penn/istockphoto.com

ശാരീരിക ക്ഷമത മെച്ചപ്പെടുത്തുക. ഇടുപ്പിലെ പേശികളുടെയും നട്ടെല്ലിന്റെയും ശക്തി കൂട്ടാനുള്ള വ്യായാമങ്ങൾ ശീലമാക്കുക.

Image Credit: YakobchukOlena/istockphoto.com

എല്ലുകളുടെ ശക്തി കൂട്ടാനായി കാത്സ്യം അടങ്ങിയ പാലുൽപന്നങ്ങൾ, ചെറു മീനുകൾ എന്നിവയടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കാം.

Image Credit: GeorgeRudy/istockphoto.com

ശരിയായ ശരീര ഭാരം നിലനിർത്തുക. അമിത ഭാരം പിന്നീടു നടുവേദനയിലേക്കു നയിക്കും.

Image Credit: GlobalStock/istockphoto.com

ഇരുന്നു ജോലി ചെയ്യുന്നവർ ഓരോ 20 മിനിറ്റ് കൂടുമ്പോൾ എഴുന്നേറ്റു നിന്നു ശരീരം പിന്നിലേക്കു നിവർത്തുകയും അൽപ ദൂരം നടക്കുകയും ചെയ്യുക.

Image Credit: PeopleImages/istockphoto.com

ഇടയ്ക്കു നടുവെട്ടുന്ന പ്രശ്നങ്ങളുള്ളവർ പ്രത്യേകം കരുതണം. ഭാരമുള്ള സാധനങ്ങൾ എടുക്കുമ്പോൾ അവർ പ്രത്യേകം ശ്രദ്ധ പുലർത്തണം.

Image Credit: tommaso79/istockphoto.com

ജോലി ചെയ്യുമ്പോഴും വാഹനം ഓടിക്കുമ്പോഴുമെല്ലാം നിവർന്നിരിക്കുക.

Image Credit: endopack/istockphoto.com

നിൽക്കുമ്പോഴും സാധനങ്ങൾ കുനിഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കുക

Image Credit: mrod/istockphoto.com