യാത്ര പോകുമ്പോൾ മറക്കാതിരിക്കാം മരുന്നുകൾ

content-mm-mo-web-stories 4vbt59mj04ulo3aqpd7m21egnu content-mm-mo-web-stories-health-2022 content-mm-mo-web-stories-health 6qg3hqj7ld5poj2v61ndhlfpe5 handling-medicines-during-travelling

യാത്ര പോകുമ്പോൾ മറക്കാതിരിക്കാം മരുന്നുകൾ

Image Credit: martin-dm/istockphoto.com

സ്ഥിരം കഴിക്കുന്ന മരുന്നുകൾ ഒരു കാരണവശാലും യാത്രകളില്‍ മറന്നു പോകരുത്. ആരോഗ്യപ്രശ്നങ്ങളുള്ളവർ മെഡിക്കൽ റിപ്പോർട്ടിന്റെ കോപ്പി കയ്യിൽ കരുതണം.

Image Credit: Mukhina1/ istockphoto.com

ഹൃദ്രോഗം, പ്രമേഹം പോലുള്ളവയ്ക്ക് സ്ഥിരമായി ഗുളിക കഴിക്കുന്നുണ്ടെങ്കിൽ അതു സൂചിപ്പിക്കുന്ന ബാന്‍ഡ്, ടാഗ് ഇവ ധരിക്കുന്നത് നല്ലതായിരിക്കും. പെട്ടെന്നു ബോധക്ഷയം വന്നാലോ മറ്റോ കൂടെയുള്ളവർക്ക് കൃത്യമായ ശുശ്രൂഷ നൽകാൻ അത് സഹായിക്കും.

Image Credit: RealPeopleGroup/istockphoto.com

വേദനയ്ക്കുള്ള ബാം, പനി, ചുമ, തലവേദന, വയറിളക്കം, ഛര്‍ദി എന്നിവയ്ക്കുള്ള മരുന്നുകളും ഒആർഎസ് പായ്ക്കും ഫസ്റ്റ് എയ്ഡ് ബോക്സിൽ കരുതാം.

Image Credit: Kostikova/istockphoto.com

ആര്‍ത്തവ സമയത്ത് യാത്ര ചെയ്യുമ്പോൾ മെൻസ്ട്രുവൽ കപ്പുകൾ നല്ലതാണ്. സ്റ്റെറിലൈസർ കൂടെ കരുതണം എന്നുമാത്രം. സാനിറ്ററി പാഡ് കളയാൻ ബുദ്ധിമുട്ടാണെന്നു മാത്രമല്ല. ബാഗിലെ കുറേ സ്ഥലം അപഹരിക്കുകയും ചെയ്യും.

Image Credit: dragana991/istockphoto.com

കാഴ്ചകൾ കാണുന്നതിനിടയിൽ പൂക്കൾ മണക്കാനും പഴങ്ങൾ പൊട്ടിച്ചെടുത്ത് കഴിക്കാനും ശ്രമിക്കരുത്. ചിലത് അലർജിക്ക് കാരണമാകും.

Image Credit: Johnce/istockphoto.com