മുട്ടയുടെ വെള്ള മാത്രം കഴിച്ചാല്‍?

6f87i6nmgm2g1c2j55tsc9m434-list qod6q1el6uit3fo9t5nf8glnp 7qeqvab34q6e6iav61pdtdi90o-list

പുഴുങ്ങിയോ ഓംലൈറ്റ് അടിച്ചോ ബുള്‍സൈയായോ ദിവസവും ഓരോ മുട്ട കഴിക്കാം.

Image Credit: Shutterstock

മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്ന പ്രവണത നല്ലതല്ല

Image Credit: Shutterstock

വെള്ള മാത്രം കഴിക്കുന്നതിലൂടെ അവശ്യമായ പല പോഷണങ്ങളും നഷ്ടമാകുന്നു

Image Credit: Shutterstock

മുട്ടയുടെ മഞ്ഞക്കരുവിലാണ് പോഷണങ്ങള്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്

Image Credit: Shutterstock

പ്രോട്ടീനാണ് മുട്ടയുടെ വെള്ളയില്‍ മുഖ്യമായും ഉള്ളത്

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article