രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ സഹായിക്കും
ശരീരത്തിനും മനസ്സിനും ഒരേ പോലെ ഗുണം ചെയ്യുന്ന യോഗ രാവിലെ തന്നെ ചെയ്യാവുന്നതാണ്
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം
രാത്രി നേരത്തേ കിടക്കാനും ഏഴു മുതല്‍ എട്ടു വരെ മണിക്കൂര്‍ ഉറങ്ങാനും ശ്രദ്ധിക്കേണ്ടതാണ്
രാവിലെ അല്‍പം വെയില്‍ കൊള്ളുന്നത് ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായകമാണ്