രുചി കൂട്ടാം, വിശപ്പില്ലായ്മ അകറ്റാം

6f87i6nmgm2g1c2j55tsc9m434-list 5s2l9odgchtc61ma08gn4ft5rv 7qeqvab34q6e6iav61pdtdi90o-list

50കൾ കഴിയുമ്പോഴേക്കും നാവിലെ രസമുകുളങ്ങൾ കുറയുന്നതിന്റെ വേഗത കൂടും. ഇത് രുചിക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിലേക്കു നയിക്കാം.

Image Credit: www.istockphoto.com / triloks

വിഷാദം ഉള്ളവരിലും വിശപ്പില്ലായ്മ ഉണ്ടാകാം എന്ന് ഓർമിക്കുക. വിവിധ തരത്തിലുള്ള ആഹാരങ്ങൾ ദിവസവും ഉൾപ്പെടുത്തുന്നതു വഴി ആഹാരത്തോടുള്ള വിരക്തി ഒരു പരിധിവരെ ഇല്ലാതാക്കാം.

Image Credit: www.istockphoto.com / RobertoDavid

നാരുകൾ അടങ്ങിയ ആഹാരം കൂടുതൽ ഉൾപ്പെടുത്തുക. മാത്രമല്ല ആഹാരം ചൂടാറാതെ കഴിക്കുന്നതും കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും രുചിക്കുറവിനെ മറികടക്കാൻ സഹായിക്കും.

Image Credit: www.istockphoto.com / Sasirin pamai

ചിലരിൽ വിശപ്പേറുന്ന സമയത്തിൽ മാറ്റം കാണാം. ഏറ്റവും വിശപ്പു തോന്നുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നതും അരുചി കുറയാൻ സഹായിക്കും.

Image Credit: www.istockphoto.com / Monkeybusinessimages

മോരും വെള്ളം, പലതരം സൂപ്പുകൾ തുടങ്ങിയവ ഇടയ്ക്കിടെ കുടിക്കുന്നത് വായ വരളാതിരിക്കാൻ നല്ലതാണ്

Image Credit: www.istockphoto.com / LightFieldStudios
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html