സ്ത്രീകളിലെ പ്രമേഹം ലൈംഗികതയെ ബാധിക്കുമോ?

content-mm-mo-web-stories content-mm-mo-web-stories-health-2022 5riukrtfmn4jqrkq6ber3s8t4q content-mm-mo-web-stories-health 5thg5mbr3bste8i87muf8hiukq female-sexual-dysfunction-symptoms-and-causes

പ്രമേഹമുള്ള പുരുഷന്മാരിൽ 50 ശതമാനം പേർക്ക് സെക്‌ഷ്വൽ ഡിസ്ഫങ്ഷൻ ഉള്ളതായിട്ടാണു കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ത്രീകളിലും ഈ പ്രശ്നം കാണാറുണ്ട്

Image Credit: Istockphoto / nd3000

വലിയൊരു ശതമാനം സ്ത്രീകളിൽ ഈ അവസ്ഥ ഉണ്ടെങ്കിലും കൂടുതൽ പേരും പുറത്തു പറയുകയോ ഡോക്ടറെ സമീപിക്കുകയോ ചെയ്യാറില്ല.

Image Credit: Istockphoto / nicoletaionescu

സെക്‌ഷ്വൽ ഡിസ്ഫങ്ഷനു പല കാരണങ്ങളുണ്ട്. ഒരു പ്രായത്തിനു ശേഷം ശരീരത്തിൽ സംഭവിക്കുന്ന വ്യതിയാനവും ഹോർമോണിന്റെ കുറവും ഇതിനു കാരണമാകാറുണ്ട്.

Image Credit: Istockphoto / TatyanaGl

ഹോർമോണുകളുടെ കുറവു കാരണം ലൂബ്രിക്കേഷൻ ഉണ്ടാകാത്തതാണു ബന്ധപ്പെടുമ്പോഴുണ്ടാകുന്ന വേദനയ്ക്കു കാരണം. ഇതിനു ഫലപ്രദമായ ചികിത്സകൾ ഉണ്ട്.

Image Credit: Istockphoto / nd3000

പ്രമേഹം നിയന്ത്രിക്കുക എന്നതു പ്രധാനമാണ്. യോനിയിൽ അണുബാധ ഉണ്ടോ എന്നു പരിശോധിച്ച് ആവശ്യമെങ്കിൽ ഹോർമോൺ ചികിത്സ നടത്തുക.

Image Credit: Istockphoto / Vladimir Vladimirov

ഇത്തരം പ്രശ്നങ്ങൾ ഡോക്ടറുമായി ശരിയായ രീതിയിൽ ചർച്ച ചെയ്ത് ഡോക്ടർ നിർദേശിക്കുന്ന ചികിത്സാരീതി കൃത്യമായി പിന്തുടരുക.

Image Credit: Istockphoto / Deepak Sethi