വിയർപ്പുനാറ്റം അകറ്റാൻ ചെയ്യേണ്ടത്

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories 2dn95j7cngdt8cpubkqscr3o7f get-rid-of-sweat-and-body-odor 42qg1so6rebukh4drhvhpe0v2g https-www-manoramaonline-com-web-stories-health-2022

വിയർപ്പുനാറ്റം ഭയന്ന് മറ്റുള്ളവരുമായി അടുത്തിടപഴകാൻ പോലും മടിക്കുന്നവരുമുണ്ട്

Image Credit: Istockphoto / hoozone

ചർമത്തിലുള്ള ബാക്ടീരിയ വിയർപ്പിൽ പ്രവർത്തിച്ചു ദുർഗന്ധമുള്ള രാസപദാർഥങ്ങളുണ്ടാക്കുന്നതാണ് പ്രശ്നം കക്ഷത്തിലും ഗുഹ്യഭാഗങ്ങളിലും കാണുന്ന അപ്പോക്രൈൻ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ഫിറോമോണുകളും ദുർഗന്ധമുണ്ടാക്കാൻ കാരണമാകുന്നു.

Image Credit: Istockphoto / txking

വൃത്തിക്കുറവ്, ചില ഭക്ഷണപദാർഥങ്ങൾ. മദ്യപാനം, പ്രമേഹം, അമിതവണ്ണം, മടക്കുകളിലെ അണുബാധ എന്നിവയും കാരണമാകാം, കക്ഷത്തിലെ രോമങ്ങൾക്കിടയിൽ ബാക്ടീരിയ വളരാമെന്നുള്ളതിനാൽ രോമം കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യണം.

Image Credit: Istockphoto / PeopleImages

കരൾ, വൃക്ക രോഗങ്ങൾ, ചില മരുന്നുകൾ എന്നിവയും ആത്മവിശ്വാസം കെടുത്തുന്ന ഈ പ്രശ്നത്തിനു കാരണമാണ്.

Image Credit: Istockphoto / Doucefleur

വിയർപ്പു വലിച്ചെടുക്കാൻ ടാൽക്കം പൗഡറോ, അണുബാധയുള്ളവർ ആന്റിഫംഗൽ പൗഡറോ ഉപയോഗിക്കുക.

Image Credit: Istockphoto / Staras

ആന്റിപേർസ്പിറന്റ് സ്പ്രേ, ആന്റി ബാക്ടീരിയൽ സോപ്പ്, ക്രീം എന്നിവയും ഗുണം ചെയ്യും. രണ്ടുനേരം കുളിക്കുന്നതും അയഞ്ഞ പരുത്തിവസ്ത്രങ്ങൾ ധരിക്കുന്നതും ഫലപ്രദമായിരിക്കും.

Image Credit: Istockphoto / nemke