ആരോഗ്യകാര്യങ്ങളിലെ ശരിതെറ്റുമായി ജയസൂര്യ

content-mm-mo-web-stories jayasurya-health-care-fitness vrmngpufe8vnd5t9lagjrau2 content-mm-mo-web-stories-health-2022 content-mm-mo-web-stories-health 43bun6k6jlhnukm0lqfln7ria

വർക്ക് ഔട്ടും ഡയറ്റും താരങ്ങൾക്കു മാത്രമുള്ളതല്ല എല്ലാവർക്കും പ്രധാനമാണെന്നു നടൻ ജയസൂര്യ

Image Credit: Social Media

ജിമ്മിൽ പോകുമ്പോൾ എന്നെ പ്രചോദിപ്പിക്കുന്ന കാഴ്ച എനിക്കും ചുറ്റും നിന്നു വർക്ക് ഔട്ട് ചെയ്യുന്ന ആളുകളാണ്. അതിൽ സിനിമാ താരങ്ങൾ മാത്രമല്ല. സാധാരണക്കാരായ ഒട്ടേറെ പേരുണ്ട്

Image Credit: Social Media

നന്നായി വർക്ക് ഔട്ട് ചെയ്യുക, ഭക്ഷണം ആവശ്യത്തിനു മാത്രം കഴിക്കുക എന്നതാണു പ്രധാനം. എണ്ണ, മധുരം, മൈദ എന്നിവ കുറയ്ക്കണം.

Image Credit: Social Media

ഞാൻ മധുരം ഏതാണ്ടു പൂർണമായും ഉപേക്ഷിച്ചു. ചായയിൽ പോലും ഇടാറില്ല.രുചിക്കു വേണ്ടി കൂടുതൽ എണ്ണ ഉപയോഗിക്കാറില്ല. പുട്ടാണ് ഇഷ്ടഭക്ഷണം

Image Credit: Social Media

ഭക്ഷണശീലങ്ങൾ, കാലാവസ്ഥ, ജോലി സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം ഡയറ്റിൽ പ്രധാനമാണ്. ഡയറ്റ് ചെയ്യുന്നുണ്ടെന്ന തോന്നൽ പോലും ഇല്ലാതെയുള്ള ഭക്ഷണക്രമം വേണം

Image Credit: Social Media

എല്ലാം കഴിക്കുകയും എന്നാൽ ആവശ്യത്തിനു മാത്രം കഴിക്കുകയും ചെയ്യുന്നതാണു യഥാർഥ ഡയറ്റ് പ്ലാൻ

Image Credit: Social Media

ഒരുപാടു ഭക്ഷണം കഴിക്കുക എന്നതു മലയാളികളുടെ ശീലമാണ്. അമിത ഭക്ഷണം വേണ്ട. എല്ലാം തള്ളാനുള്ള വേസ്റ്റ് ബാസ്കറ്റ് അല്ല വയർ എന്നോർക്കണം

Image Credit: Social Media

സമയം തെറ്റി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കണം. എല്ലാ ദിവസവും ഒരു സമയത്തു കഴിക്കുന്നവർ വൈകി ഭക്ഷണം കഴിക്കേണ്ടി വരുമ്പോൾ അധികം കഴിക്കും

Image Credit: Social Media

എന്നും ഭക്ഷണം കഴിക്കുന്ന സമയത്ത് അതിനു പറ്റാതെ വന്നാൽ അപ്പോൾ ചെറുതായെങ്കിലും കഴിക്കാൻ ശ്രദ്ധിച്ചാൽ പിന്നീടു കൂടുതൽ കഴിക്കുന്നതു മൂലമുള്ള പ്രശ്നം ഒഴിവാക്കാം

Image Credit: Social Media