തലച്ചോറിനെ ആരോഗ്യമുള്ളതാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories 752otnijc6iuj3cs9octvrcua8 exercise-to-increase-brain-functions https-www-manoramaonline-com-web-stories-health-2022 dm516ka008soma4d05a30gp87

തലച്ചോറിന് വ്യായാമം നൽകുന്നത് മാനസികോല്ലാസം പകരും

Image Credit: Istockphoto / Mihaela Rosu

ക്രോസ്‌വേഡ് തുടങ്ങിയ ഗെയിമുകളിൽ ഏർപ്പെടാം.

Image Credit: Istockphoto / Kmonroe2

പഴയൊരു പാട്ടിന്റെ വരികൾ ഓർത്തെടുത്ത് എഴുതൂ. വിട്ടുപോയ വാക്കുകൾ വീണ്ടും വീണ്ടും ഓർക്കാൻ ശ്രമിക്കാം

Image Credit: Istockphoto / CoffeeAndMilk

വാക്കുകൾ ഉണ്ടാക്കുന്ന സ്ക്രാബിൾ ഗെയിം കളിക്കാം.

Image Credit: Istockphoto / Skodonnell

ചെസ് അറിയാവുന്നവർക്ക് തലച്ചോറിനെ ഉത്തേജിപ്പിക്കാൻ ഇതിലും മികച്ച വഴിയില്ല

Image Credit: Istockphoto / SnowWhiteimages

ഒരു ചിത്രം വരച്ചുനോക്കൂ. കൂടുതൽ മെച്ചപ്പെടുത്താൻ എന്തു ചെയ്യണമെന്ന് ഓരോ തവണയും ചിന്തിക്കാം.

Image Credit: Istockphoto / South_agency