കുരുമുളക് : ആഹാരത്തിൽ ചേരുവയും ഔഷധവും

health-benefits-of-black-pepper content-mm-mo-web-stories 1j3soh60ai5umls2ndk48d891s content-mm-mo-web-stories-health-2022 content-mm-mo-web-stories-health 35uiej2ado0jodpbqv9frucm3o

ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയുടെ കൂട്ടായ്മയെ ത്രികടു അല്ലെങ്കിൽ വ്യോഷം എന്നറിയപ്പെടുന്നു.

Image Credit: Istockphoto / Rananjay singh

ആഹാരസാധനങ്ങളുടെ ആഗിരണം വർധിപ്പിക്കാനും എരിവു ലഭിക്കാനും കുരുമുളക് നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടല്ലോ

Image Credit: Istockphoto / JanPietruszka

ജലദോഷം സ്ഥിരമായി നിലനിൽക്കുന്നവരിൽ മറ്റു മരുന്നുകളോടൊപ്പം കുരുമുളകു ചതച്ചിട്ടു കാച്ചിയ എണ്ണ തലയിൽ തേക്കാൻ നിർദേശിക്കാറുണ്ട്

Image Credit: Istockphoto / Mirzamlk

കുരുമുളകു ചതച്ചിട്ടു തിളപ്പിച്ച വെള്ളം (കുരുമുളകു കഷായം) അൽപം തേൻ ചേർത്തു കവിൾകൊള്ളുന്നത് തൊണ്ടചൊറിച്ചിലിനും തൊണ്ട വേദനയ്ക്കും പരിഹാരമാണ്

Image Credit: Istockphoto / Mirzamlk

ആഹാരത്തിലെ േചരുവയായും ഔഷധമായും കുരുമുളക് മലയാളികൾക്ക് ഒഴിച്ചു കൂടുവാൻ പറ്റാത്തതാണ്

Image Credit: Istockphoto / Minoandriani