പ്രമേഹത്തെ പടി കടത്താം ഈ പത്ത് നല്ല ശീലങ്ങൾ പിന്തുടർന്നാൽ

6f87i6nmgm2g1c2j55tsc9m434-list 5pvq0dmos7cahaaaifunnrk1t9 7qeqvab34q6e6iav61pdtdi90o-list

ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുകയോ നടക്കുകയോ ചെയ്യുക.

Image Credit: Istockphoto / Wavebreakmedia

പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ അളവ് കുറയ്ക്കുക. ദിവസം മൂന്നോ നാലോ ടീസ്പൂണിൽ കൂടുതലോ മാസം അര ലീറ്ററില്‍ കൂടുതലോ എണ്ണ ഉപയോഗിക്കാതിരിക്കുക.

Image Credit: Istockphoto / Ineer

ബർഗർ, പിസ്സ എന്നിവ പോലുള്ള ഫാസ്റ്റ് ഫുഡിന്റെയും മധുരപാനീയങ്ങളുടെയും ഉപയോഗം ഒഴിവാക്കുക

Image Credit: Istockphoto / Kiwis

മധുരപലഹാരങ്ങളും ശർക്കരയുമെല്ലാം ഒഴിവാക്കുക

Image Credit: Istockphoto / Narith_2527

നാൻ, ബിസ്കറ്റ്, വൈറ്റ് ബ്രഡ് എന്നിങ്ങനെ മൈദ ചേർത്ത ഉൽപന്നങ്ങൾ ഒഴിവാക്കി പകരം റോട്ടി, ബ്രൗൺ ബ്രഡ്, ഉപ്പുമാവ് പോലുള്ള ഹോൾ ഗ്രെയ്ൻ ഉൽപന്നങ്ങൾ ഉപയോഗിക്കുക

Image Credit: Istockphoto / FotoCuisinette

സമ്മർദം കുറയ്ക്കാൻ പ്രാണായാമം പതിവാക്കുക

Image Credit: Istockphoto / Ankit Sah

ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും യോഗ അഭ്യസിക്കുക

Image Credit: Istockphoto / Ankit Sah

ദിവസം കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങുക

Image Credit: Istockphoto / ViktorCap

അരവണ്ണം നിയന്ത്രണത്തിൽ നിർത്തുക. (പുരുഷന്മാർക്ക് 90 സെന്റിമീറ്ററിലും സ്ത്രീകൾക്ക് 80 സെന്റിമീറ്ററിലും താഴെ)

Image Credit: Istockphoto / Stefan_Redel

കൂടുതലോ കുറവോ ആകാതെ മിതമായ തോതിൽ കഴിക്കുക

Image Credit: Istockphoto / Prostock-Studio
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article