പ്രമേഹ രോഗികൾക്ക് കഴിക്കാം ഈ അഞ്ച് നട്സ് വിഭവങ്ങൾ

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories 50escpgp7issgv13hk380vmq09 diabetes-diet-nuts https-www-manoramaonline-com-web-stories-health-2023 3v5sg8535jsj94g7eu4lnpliol

ആൽമണ്ട്

വൈറ്റമിൻ ഇ, ഫൈബർ, മഗ്‌നീഷ്യം, വൈറ്റമിൻ 12 ഉൾപ്പെടെയുള്ള നിരവധി പോഷണങ്ങൾ അടങ്ങിയ ആൽമണ്ട് സ്നാക്സ് ആയി ഭക്ഷണ ക്രമത്തിൽ ഉൾപെടുത്താം. ഇതിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകളും ഗുണപ്രദം.

Image Credit: Shutterstock

പിസ്ത

വൈറ്റമിൻ ബി6, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്സിഡന്റുകൾ എന്നിവയെല്ലാം അടങ്ങിയ പിസ്ത കാലറി കുറഞ്ഞ വിഭവമാണ്

Image Credit: Istockphoto

വാൾനട്ട്

ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയ വാൾനട്ടും ഗ്ലൂക്കോസ് നിയന്ത്രണത്തിൽ സഹായിക്കുന്നു. വിശപ്പിനെ അടക്കാനും വാൾനട്ട് ഉത്തമം

Image Credit: Shutterstock

കശുവണ്ടി

ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ കുറയ്ക്കാനും എച്ച് ഡി എൽ കൂട്ടാനും കശുവണ്ടി സഹായിക്കും. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഇത് നല്ലതാണ്

Image Credit: Istockphoto

കടല

പ്രോട്ടീൻ, കൊഴുപ്പ്, ഫൈബർ എന്നിവയെല്ലാം അടങ്ങിയ കടലയുടെ ഗ്ലൈസീമിക് സൂചികയും കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാതിരിക്കാനും ഇത് സഹായിക്കും

Image Credit: Shutterstock