ആരോഗ്യജീവിതത്തിന് പങ്കാളിക്ക് നൽകാം ഈ വാഗ്ദാനങ്ങൾ

content-mm-mo-web-stories 1ht6qq7r7brg7o6o960pd7p3ok content-mm-mo-web-stories-health-2023 couple-healthy-life content-mm-mo-web-stories-health 58h3gr8htgasr2od3ajg8p6880

ജങ്ക് ഫുഡിനോടും പ്രോസസ്ഡ് ഫുഡിനോടും ബൈ പറയാം

പതിവായി ജങ്ക്ഫുഡ് കഴിക്കുന്നത് പൊണ്ണത്തടിയിലേക്കു നയിക്കും. അമിതഭാരം, ഹൃദയസംബന്ധമായ രോഗങ്ങൾ ടൈപ്പ് 2 പ്രമേഹം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, വൃക്ക പ്രശ്നങ്ങൾ, കാൻസർ എന്നിവയിലേക്കും നയിക്കാൻ ജങ്ക്ഫുഡ് കാരണമാകും.

Image Credit: Shutterstock

പതിവായി വ്യായാമം ചെയ്യാം

‘കപ്പിൾ വർക്കൗട്ട്’ ഏറെ പ്രയോജനകരമാണ്. ഇതിലൂടെ ഒരുമിച്ച് സമയം ചെലവഴിക്കാൻ സാധിക്കുന്നു എന്നതിനോടൊപ്പം ഓരോ ദിവസവും പരസ്പരം പ്രചോദിപ്പിക്കാനും സാധിക്കും

Image Credit: Shutterstock

കഴിക്കാം ആരോഗ്യഭക്ഷണം

പങ്കാളികൾ പരസ്പരം ഒരുമിച്ച് പാചകം ചെയ്ത് ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ആരോഗ്യഭക്ഷണം കഴിക്കണം

Image Credit: Shutterstock

നേരത്തെ എഴുന്നേൽക്കാം

നേരത്തെ എഴുന്നേൽക്കുന്നത് കൂടുതൽ പ്രൊഡക്ടീവും ഊർജസ്വലരും ആക്കും എന്നുമാത്രമല്ല ദിവസം മുഴുവൻ സ്ട്രെസ് കുറയ്ക്കാനും ഇത് സഹായിക്കുന്നു

Image Credit: Shutterstock