സന്ധിവാതം: ആശ്വാസമേകുന്ന അഞ്ച് ഔഷധസസ്യങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-health-2023 content-mm-mo-web-stories-health 6mfkh6qcgte1fnjrqqflsi7k83 4dohnh85o23calvetvrp7gq7if arthritis-herbs

കറ്റാർവാഴ

കറ്റാർവാഴയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. കറ്റാർവാഴിയുടെ പൾപ്പിൽ ആന്ത്രാക്വിനോണുകൾ ധാരാളം ഉണ്ട്. ഇത് സന്ധിവാതത്തിൽ നിന്ന് ആശ്വാസമേകുന്നു.

Image Credit: Shutterstock

മഞ്ഞൾ

മഞ്ഞളിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള കുർക്കുമിൻ അടങ്ങിയിട്ടുണ്ട്

Image Credit: Shutterstock

തൈം

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റി മൈക്രോബിയല്‍ ഗുണങ്ങളും ഉള്ള ഒന്നാണിത്

Image Credit: Istockphoto

ഇഞ്ചി

ഇഞ്ചിക്കും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. കൂടാതെ വേദനയും വീക്കവും ഉണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാൻഡിനുകളെ സമന്വയിപ്പിക്കാനും സഹായിക്കും. ല്യൂക്കോട്രൈയിനുകള്‍ എന്നു വിളിക്കുന്ന വീക്കമുണ്ടാക്കുന്ന തന്മാത്രകളെ ഇല്ലാതാക്കാനും ഇഞ്ചിക്കു കഴിവുണ്ട്

Image Credit: Shutterstock

വെളുത്തുള്ളി

വെളുത്തുള്ളിയിൽ ആന്റി ഇൻഫ്ലമേറ്ററി സംയുക്തമായ ഡൈയാലിൽ ഡൈ സൾഫേറ്റ് അടങ്ങിയിട്ടുണ്ട്

Image Credit: Shutterstock