എവിടെ നിന്നാണു വേദന വരുന്നത്?

content-mm-mo-web-stories content-mm-mo-web-stories-health-2023 can-back-pain-ever-be-cured 67erjsornhju0ei54fou7clib9 content-mm-mo-web-stories-health 2eu908c63fmdidc7mampjso682

ഒഴിവാക്കാനുള്ള ചില വഴികൾ

ഇരുന്നു ജോലി ചെയ്യുന്നവർ ഓരോ 20 മിനിറ്റ് കൂടുമ്പോൾ എഴുന്നേറ്റു നിന്നു ശരീരം പിന്നിലേക്കു നിവർത്തുകയും അൽപ ദൂരം നടക്കുകയും ചെയ്യുക

Image Credit: AndreyPopov / iStockPhoto.com

ഒഴിവാക്കാനുള്ള ചില വഴികൾ

ഇരിക്കുമ്പോൾ ഒരു കാൽമുട്ട് മറ്റേതിനേക്കാൾ അൽപം താഴ്ത്തിവയ്ക്കുക. ഭാരമുള്ള സാധനങ്ങൾ എടുക്കുമ്പോൾ അവർ പ്രത്യേകം ശ്രദ്ധ പുലർത്തണം.

Image Credit: Se Bra / iStockPhoto.com

ഒഴിവാക്കാനുള്ള ചില വഴികൾ

ശരിയായ ശരീര ഭാരം നിലനിർത്തുക. അമിത ഭാരം പിന്നീടു നടുവേദനയിലേക്കു നയിക്കും.

Image Credit: AJ Watt / iStockPhoto.com

ഒഴിവാക്കാനുള്ള ചില വഴികൾ

ജോലി ചെയ്യുമ്പോഴും വാഹനം ഓടിക്കുമ്പോഴുമെല്ലാം നിവർന്നിരിക്കുക.

Image Credit: PeopleImages / iStockPhoto.com