പ്രമേഹ രോഗികള്‍ക്ക് ഉറങ്ങുന്നതിന് മുന്‍പ് ചെയ്യാന്‍ നാലു കാര്യങ്ങള്‍

745fns0g7kpallccd1ra5678rt 40os0oeorpmakhpncq033ra7f content-mm-mo-web-stories content-mm-mo-web-stories-health-2023 content-mm-mo-web-stories-health diabetees-patients-before-bed-lifestyle-changes

ചമോമൈല്‍ ചായ

ചമോമൈലിന്റെ പൂക്കള്‍ ഉണക്കി പൊടിച്ച് ഉണ്ടാക്കുന്ന ചായക്ക് ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഒരു കപ്പ് ചമോമൈല്‍ ചായ പ്രമേഹനിയന്ത്രണത്തിനും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കും.

Image Credit: Shutterstock

വെള്ളത്തിലിട്ട ബദാം

വെള്ളത്തിലിട്ട് കുതിര്‍ത്ത ബദാം ഒരു ഏഴെണ്ണം ഉറങ്ങുന്നതിന് മുന്‍പ് കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. ബദാമിലെ മഗ്നീഷ്യവും ട്രിപ്‌റ്റോഫാനും ഉറക്കത്തിന്റെ നിലവാരം വര്‍ധിപ്പിക്കുകയും വിശപ്പ് അടക്കുകയും ചെയ്യുന്നു

Image Credit: Shutterstock

ഉലുവ

വെള്ളത്തിലിട്ട് കുതിര്‍ത്ത ഉലുവ കഴിക്കുന്നതും ശരീരത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കും

Image Credit: Shutterstock

വജ്രാസനത്തില്‍ 15 മിനിറ്റ്

രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഒരു 15 മിനിറ്റ് വജ്രാസനത്തില്‍ ഇരിക്കുന്നതും പ്രമേഹ നിയന്ത്രണത്തില്‍ സഹായിക്കും

Image Credit: Shutterstock