ഇന്ന് ‘അലറി’യാൽ നാളെ വിഷമിക്കും

69pdb7ut0jcgt5u9msrbmo7nfj content-mm-mo-web-stories 4lf5kp4tee6kf9j5emc0b2eh71 content-mm-mo-web-stories-health-2023 what-causes-vocal-cords-to-weaken content-mm-mo-web-stories-health

ആൽക്കഹോൾ, ബീയർ, വൈൻ തുടങ്ങിയവയെല്ലാം പരമാവധി കുറയ്ക്കുക. പുകവലിയും സംസാരത്തിനു ഹാനികരമാണ്. ശ്വാസനാളത്തിലെ അർബുദത്തിനു വരെ ഇതു കാരണമാകും

Image Credit: Cunaplus M.Faba / iStockPhoto.com

കൊടും ചൂടും തണുപ്പുമുള്ള തീവ്ര കാലാവസ്ഥകളിൽ സംസാരം കുറയ്ക്കുക. ഇത്തരം കാലാവസ്ഥകളിൽ തുടർച്ചയായി സംസാരിക്കുന്നത് വോക്കൽ കോഡിനു കേടുപാടുകൾ പറ്റാനിടയാക്കും

Image Credit: Creative Credit / iStockPhoto.com

കൊറോണ വൈറസ് ഉൾപ്പെടെയുള്ള ചില വൈറസുകൾ ശ്വാസനാളത്തെ വല്ലാതെ ബാധിക്കുന്നതാണ്. വൈറൽ പനിയുള്ളപ്പോഴും കഫം കൂടിയാലും വോക്കൽ കോഡിൽ നീരു വന്നു ബുദ്ധിമുട്ടുണ്ടാകാറുണ്ട്

Image Credit: Klebercordeiro / iStockPhoto.com

ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങളുണ്ടാകുമ്പോൾ സംസാരം പരമാവധി കുറയ്ക്കുക. മൊബൈൽ ഫോൺ സംസാരം പരമാവധി നിയന്ത്രിക്കുക

Image Credit: Andrey Zhuravlev / iStockPhoto.com

അസുഖം ബാധിച്ചു തൊണ്ടയ്ക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കിൽ ഒരാഴ്ച മുതൽ 10 ദിവസം വരെ വിശ്രമം നൽകുക

Image Credit: Bymuratdeniz / iStockPhoto.com