ഈ മൂന്ന് ഭക്ഷണങ്ങള്‍ ദിവസവും കഴിക്കാമെന്ന് ആയുര്‍വേദം

content-mm-mo-web-stories three-healthy-foods 622aegdcqcepe0qecfr0bg8r33 content-mm-mo-web-stories-health-2023 content-mm-mo-web-stories-health 195438l5594oed692mo8vd1apa

അവശ്യപോഷണങ്ങളായ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഉള്‍പ്പെടുന്നതാകണം നമ്മുടെ ഭക്ഷണം. ആരോഗ്യകരമായ ഭക്ഷണത്തെ കുറിച്ച് ആയുര്‍വേദത്തില്‍ പലകാര്യങ്ങളും പറയുന്നുണ്ട്.  മൂന്ന് ഭക്ഷണവിഭവങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആയുര്‍വേദ വിദഗ്ധയായ ഡോ. വൈശാലി ശുക്ല നിര്‍ദ്ദേശിക്കുന്നു

Image Credit: Istockphoto / Ashwin Joseph Pallath Josephmartin

ചോറ്

അത്താഴത്തിന് ചോറ് കഴിക്കാം. ഉറങ്ങും മുന്‍പുതന്നെ ചോറ് ദഹിക്കുന്ന തരത്തില്‍ രാത്രി കുറച്ച് നേരത്തെ കഴിക്കണമെന്നു മാത്രം. ചയാപചയത്തെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.

Image Credit: Istockphoto / Zia_shusha

ഈന്തപ്പഴം

പോഷണങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. ശരീരത്തിലെ അയണ്‍ തോത് സാധാരണ തോതില്‍ നിലനിര്‍ത്താനും പഞ്ചസാരയോടുള്ള ആസക്തിയും വിശപ്പും നിയന്ത്രിക്കാനും ഈന്തപ്പഴം സഹായിക്കും

Image Credit: Istockphoto / Courtney Hale

അരകപ്പ് ചെറുപയര്‍ പരിപ്പ്

സസ്യാഹാരികള്‍ക്ക് പ്രോട്ടീന്‍റെ സമ്പന്ന സ്രോതസ്സാണ് ചെറുപയര്‍ പരിപ്പ്. മഗ്നീഷ്യം, പൊട്ടാസിയം, ഡയറ്ററി ഫൈബര്‍ എന്നിങ്ങനെയുള്ള മൈക്രോ പോഷണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു

Image Credit: Istockphoto / Piikcoro