മഴക്കാലത്ത് ഒഴിവാക്കാം ഈ അഞ്ച് പച്ചക്കറികൾ

6f87i6nmgm2g1c2j55tsc9m434-list 7qeqvab34q6e6iav61pdtdi90o-list 1g8f9vq08qqstb1cmun9fa2gbh

മഴക്കാലം അസുഖങ്ങളുടെയും കാലമാണ്. ബാക്ടീരിയൽ അണുബാധ, ജലജന്യരോഗങ്ങൾ, ദഹനപ്രശ്നങ്ങൾ ഇവയെല്ലാം മഴയോടൊപ്പം എത്തുന്നു.

Image Credit: Shutterstock

മഴക്കാലത്ത് പച്ചക്കറികൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ദഹനത്തെ അതു ബാധിക്കാം. ആയുർവേദം പറയുന്നത് ഭക്ഷണം നന്നായി വേവിക്കണം എന്നാണ്

Image Credit: Shutterstock

ലഘുവായ, ഫ്രഷ് ആയ, ദഹിക്കാൻ എളുപ്പമായ ഭക്ഷണം കഴിക്കണം. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണമാണ് മഴക്കാലത്ത് കഴിക്കാൻ നല്ലത്

Image Credit: Shutterstock

ഓരോ സീസണിലും കഴിക്കേണ്ട പച്ചക്കറികൾ ഉണ്ട്. പ്രത്യേകിച്ച് ചില പച്ചക്കറികൾ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അവ ഏതൊക്കെയെന്നു നോക്കാം

Image Credit: Shutterstock

ചീര

ചീര, സൂപ്പ്, പാലക് പനീർ തുടങ്ങി ചീര കൊണ്ടുള്ള എല്ലാ വിഭവങ്ങളും മഴക്കാലത്ത് ഒഴിവാക്കണം. ഇരുമ്പിന്റെ അംശം ചീരയിൽ കൂടുതൽ ഉള്ളതിനാലാണിത്. ചീര വയറിലെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും

Image Credit: Shutterstock

കാബേജ്

തോരൻ, സാലഡ്, നൂഡിൽസ് തുടങ്ങി കാബേജ് കൊണ്ട് വിഭവങ്ങൾ നിരവധിയാണ്. എന്നാൽ മഴക്കാലത്ത് കാബേജ് ഒഴിവാക്കണമെന്ന് ആയുർവേദം പറയുന്നു. മഴക്കാലത്ത് തണുപ്പ് ഗുണമുള്ള കാബേജ് ദഹനക്കേടുണ്ടാക്കും

Image Credit: Shutterstock

കാപ്സിക്കം

മഴക്കാലത്ത് കാപ്സിക്കം കഴിച്ചാൽ അസിഡിറ്റിക്കും ദഹനപ്രശ്നങ്ങൾക്കും വാത–പിത്ത ദോഷങ്ങൾ വർധിക്കാനും ഇടയാക്കും

Image Credit: Istockphoto

തക്കാളി

തക്കാളി പച്ചക്കറികളിൽ പ്രധാനിയാണ്. സൂപ്പ്, സാലഡ്, കറികൾ ഇവയെല്ലാം ഉണ്ടാക്കാൻ തക്കാളി വേണം. എന്നാൽ മഴക്കാലത്ത് തക്കാളി ഒഴിവാക്കാം. ഇത് അസിഡിറ്റി ഉണ്ടാക്കും

Image Credit: Shutterstock

കോളിഫ്ലവർ

മഴക്കാലത്ത് ദഹനക്കേടിനു കാരണമാകും എന്നതിനാൽ കോളിഫ്ലവർ ഒഴിവാക്കാം

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article