ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിന്റെ അളവ് മാത്രം കുറച്ചാല്‍ പോര!

content-mm-mo-web-stories content-mm-mo-web-stories-health-2023 tips-for-weightloss 52m2ul70ij4ka8j8ko5ldb78al content-mm-mo-web-stories-health 6m3ntqnkvhe2ksg451fn77i1ld

മധുരപാനീയങ്ങളും പലഹാരങ്ങളും ഒഴിവാക്കണം..

Image Credit: andreypopov/istockphoto.com

കാലറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും

Image Credit: RossHelen/istockphoto.com

വിശപ്പ് മാറാനുള്ള ആഹാരം മാത്രം കഴിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് വിപരീതഫലം ചെയ്യും

Image Credit: Trilok/istockphoto.com

സംസ്കരിച്ച ആഹാരം ഒഴിവാക്കണം. രുചിയും മണവും കൂടുതലെന്ന പോലെ ശരീരത്തിനുണ്ടാക്കുന്ന ദോഷവും കൂടുതലാണ്

Image Credit: MonkeyBusinessImages/istockphoto.com

മാനസികാവസ്ഥ നന്നായിരിക്കുന്നതും ആരോഗ്യകരമായി ഭാരം കുറയുന്നതിനു സഹായിക്കും. പലപ്പോഴും ടെൻഷൻ കാരണം ഭക്ഷണം അധികം കഴിക്കാറുണ്ട്.

Image Credit: Shutter2u/istockphoto.com

ഭക്ഷണത്തോടൊപ്പം വ്യായാമവും വേണം. എന്നാൽ മാത്രമേ ആഗ്രഹിച്ചതുപോലെ ഭാരം കുറയു.

Image Credit: nortonsrx/istockphoto.com