പേടി വേണ്ട, കൊളസ്ട്രോൾ നിയന്ത്രിക്കാൻ വഴിയുണ്ട്

4i9s6a60pir369kl36frvi3jkk content-mm-mo-web-stories content-mm-mo-web-stories-health-2023 content-mm-mo-web-stories-health 7rahb8op5h5a4tl9dgtgsm88u5 how-to-control-cholestrol-in-festive-season

സിട്രസ്‌ പഴങ്ങള്‍, പച്ചിലകള്‍, കാബേജ്‌, ബ്രോക്കളി, കോളിഫ്‌ളവര്‍, കാരറ്റ്‌, ബീന്‍സ്‌ എന്നിങ്ങനെ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

Image Credit: RossHelen/istockphoto.com

ആഴ്‌ചയില്‍ 150 മിനിട്ട്‌ മിതമായ വ്യായാമമോ 75 മിനിട്ട്‌ തീവ്രമായ വ്യായാമമോ ചെയ്യണം. മടി നന്നല്ല

Image Credit: nortonrsx/istockphoto.com

വറുത്തതും പൊരിച്ചതും നിയന്ത്രിച്ച് ഒമേഗ-3 ഫാറ്റി ആസിഡ്‌ പോലുള്ള അണ്‍സാച്ചുറേറ്റഡ്‌ കൊഴുപ്പുകള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

Image Credit: fcafotodigital/istockphoto.com 4.

ഏഴ്‌ മുതല്‍ എട്ട്‌ മണിക്കൂര്‍ വരെ ഉറക്കമെങ്കിലും ദിവസവും ഉറപ്പാക്കുക. നിത്യവും ഒരേ സമയത്ത്‌ ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കണം

Image Credit: gpointstudio/istockphoto.com 5.

സൂര്യപ്രകാശം കിട്ടുന്നില്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം വൈറ്റമിൻ ഡി സപ്ലിമെന്റുകൾ ഉപയോഗിക്കാം

നിരന്തരമുള്ള സമ്മർദ്ദം കൊളസ്ട്രോൾ കൂട്ടും.യോഗ, ധ്യാനം, സംഗീതം എന്നിവയിലൂടെ അത് നിയന്ത്രിക്കാം

Image Credit: Doucefleur/istockphoto.com 7.