തണുപ്പ്കാലത്തെ ഈ ശീലങ്ങൾ മലബന്ധത്തിനു കാരണമാകും

content-mm-mo-web-stories 71o1rije9h1v850usq7nrls9hp 112mb5vdm7o2qqkog79t2mt2sf content-mm-mo-web-stories-health-2023 habits-which-cause-constipation-in-winter-season0 content-mm-mo-web-stories-health

വെള്ളം കുടിക്കാതിരിക്കുക

തണുപ്പ് ആയതുകൊണ്ട് പലപ്പോഴും ദാഹം ഉണ്ടാകാറില്ല. എന്നുകരുതി വെള്ളം കുടിക്കാതിരുന്നാൽ ആരോഗ്യത്തെ ബാധിക്കും

Image Credit: Photo Credit:Nastia11/istockphoto.com

വ്യായാമമില്ലാത്ത അലസ ജീവിതശൈലി മലബന്ധത്തിനു കാരണമാകും

Image Credit: yasinemir/istockphoto.com

റിഫൈന്‍ ചെയ്‌തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും തണുപ്പ്‌ കാലത്ത്‌ മലബന്ധത്തിന്‌ കാരണമാകും

Image Credit: carlosgaw /istockphoto.com

തണുപ്പ്‌ കാലത്ത്‌ ഫൈബര്‍ തോത്‌ കുറവുള്ള ഭക്ഷണം കഴിക്കുന്നതും മലബന്ധത്തിന്‌ കാരണമാകാറുണ്ട്‌. കുടലിലൂടെ വിസര്‍ജ്ജ്യം വേഗത്തില്‍ ഇറങ്ങി പോകാനായി കഴിക്കുന്ന ഭക്ഷണത്തിൽ ഫൈബർ വേണം

Image Credit: fcafotodigital /istockphoto.com 5.

കാപ്പി, ചായ, ഹോട്ട്‌ ചോക്ലേറ്റ്‌, മദ്യം എന്നിവ ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കും. അത് മലബന്ധത്തിനു കാരണമാകും.

Image Credit: Santhosh Varghese /istockphoto.com 6.

ഇങ്ങനെ ചില കാര്യങ്ങളിൽ ശ്രദ്ധ കൊടുത്താൽ തണുപ്പ് കാലത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം

Image Credit: Jelena stanojkovic /istockphoto.com