കാലിലെ ഈ അഞ്ച്‌ പ്രശ്‌നങ്ങള്‍ക്ക്‌ അടിയന്തിരമായി ചികിത്സ തേടണം

2hoehqanm5vhg331a0mjmparm5 content-mm-mo-web-stories-health-2024 content-mm-mo-web-stories afi6hkscu6ot3povmadka9cra content-mm-mo-web-stories-health foot-problems-that-need-medical-attention

പല പ്രശ്‌നങ്ങള്‍ക്കും വീട്ടിലിരുന്ന് പരിഹാരം കണ്ടാൽ പോര, ഡോക്ടറെ കാണണം..

Image Credit: Canva

പെട്ടെന്നുണ്ടാകുന്ന കടുത്ത വേദന

പെട്ടെന്നുണ്ടാകുന്ന കടുത്ത വേദനകള്‍ സൂക്ഷിക്കണം. ഒരുപക്ഷേ രക്തധമനിയിലെ ബ്ലോക്കിന്റെ ലക്ഷണമാകാം

Image Credit: Canva

പ്രമേഹബാധിതരുടെ കാലില്‍ വരുന്ന അള്‍സര്‍

നാഡീവ്യൂഹത്തിന്‌ വരുന്ന ക്ഷതം മൂലവും മോശം രക്തചംക്രമണം മൂലവും പ്രമേഹബാധിതരില്‍ ചെറിയ മുറിവോ പരുവോ പോലും ഗുരുതരമായ അള്‍സറായി മാറാം

Image Credit: Canva

കാല്‍വണ്ണയിലെ വേദന

കാല്‍ ദീര്‍ഘനേരം അനക്കാതെ വയ്‌ക്കുന്നതിനെ തുടര്‍ന്ന്‌ കാല്‍വണ്ണയില്‍ വരുന്ന പെട്ടെന്നുള്ള വേദനയും നീരും കാലിലെ ഞരമ്പില്‍ ക്ലോട്ടുണ്ടാകുന്നതിന്റെ ലക്ഷണമാകാം

Image Credit: Canva

പെട്ടെന്ന്‌ കാലിനുണ്ടാകുന്ന ശക്തിക്ഷയം

ശരീരത്തിന്റെ ഒരു ഭാഗത്തെ പുറം കാലിനുണ്ടാകുന്ന ശക്തിക്ഷയം, ബാലന്‍സ്‌ പ്രശ്‌നം എന്നിവയെല്ലാം തലച്ചോറിലേക്ക്‌ രക്തമെത്തിക്കുന്ന ധമനികളിലെ ക്ലോട്ടിന്റെ ലക്ഷണമാകാം

Image Credit: Canva

കാല്‍വിരലിലെ കറുപ്പ്‌ നിറം

പുകവലിക്കാരിലും പ്രമേഹക്കാരിലും കാലിനുണ്ടാകുന്ന ചെറിയ പരുക്ക്‌ ഗാംഗ്രീന്‍ എന്ന അവസ്ഥയിലേക്ക്‌ നയിക്കാം. കാലിലേക്ക്‌ രക്തയോട്ടം നിലച്ച്‌ ആ ഭാഗം കറുപ്പ്‌ നിറമായി മാറും

Image Credit: Canva