പനി വിട്ടിട്ടും വിടാതെ ചുമ

content-mm-mo-web-stories-health-2024 content-mm-mo-web-stories 7jkf6qiqep9a5lccn5u8qd5jon know-the-symptoms-of-viral-fever-and-post-infectious-cough content-mm-mo-web-stories-health 2l6gfjipbsrr6i1jqnnievhlb9

പനി മാറിയതിനു ശേഷവും ആഴ്ചകളോളം നീണ്ടു നിൽക്കുന്ന വിട്ടുമാറാത്ത ചുമയും ക്ഷീണവുമായാണ് പലരുടെയും പ്രശ്നം..

Image Credit: Canva

ഇൻഫ്ലുവൻസ വൈറസാണു പ്രധാനമായും പ്രശ്നക്കാരൻ

Image Credit: Canva

പനി, ചുമ, ശരീരവേദന, ചെറിയ ശ്വാസംമുട്ട് തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ

Image Credit: Canva

ചുമയ്ക്കുമ്പോഴും മറ്റും പുറത്തു പോകുന്ന ശരീരസ്രവത്തിലൂടെയാണു രോഗം പകരുന്നത്

Image Credit: Canva

രോഗികളും രോഗം വരാൻ സാധ്യതയുള്ളവരും മാസ്ക് ധരിക്കുകയെന്നതാണു രോഗം പകരാതിരിക്കാനുള്ള നല്ല മാർഗം

Image Credit: Canva

ആവി പിടിക്കുകയും ചൂടുവെള്ളം കവിൾ കൊള്ളുകയുമൊക്കെ ചെയ്യുന്നത് ആശ്വാസം പകരാമെങ്കിലും അതൊന്നും രോഗപ്രതിവിധിയല്ല.

Image Credit: Canva

ചികിത്സയോടൊപ്പം വിശ്രമം, വെള്ളം കുടിക്കുക എന്നിവ ആരോഗ്യത്തെ മെച്ചപ്പെടുത്തും

Image Credit: Canva