വേനൽ ചൂടിൽ ഈ ആരോഗ്യപ്രശ്നങ്ങളെ കരുതിയിരിക്കണം

content-mm-mo-web-stories-health-2024 content-mm-mo-web-stories 2gln4q2r93bf2f5v64r0p56o0j 2m3uaf19q3kjcpajm15kc2m256 health-problems-to-care-of-when-climate-changes-from-winter-to-summer content-mm-mo-web-stories-health

കാലാവസ്ഥ മാറുമ്പോൾ സാരമായ മാറ്റങ്ങൾ ആരോഗ്യത്തിൽ ഉണ്ടാവാം..

Image Credit: Canva

അലര്‍ജി

പൂമ്പൊടിയുടെ തോത് ഉയരുന്നത് പലരിലും അലർജി പ്രതികരണങ്ങൾ ഉണ്ടാക്കാം. തുമ്മൽ, മൂക്കടപ്പ്, കണ്ണിന് ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം

Image Credit: Canva

നിർജലീകരണം

താപനില ഉയരുന്നതോടെ അമിതമായി വിയർക്കുന്നത് നിർജലീകരണത്തിലേക്ക് നയിക്കാം. തലകറക്കം, ക്ഷീണം, മൂത്രത്തിന് ഇരുണ്ട നിറം എന്നിവയെല്ലാം ലക്ഷണങ്ങളാണ്.

Image Credit: Canva

സൂര്യാഘാതവും ചർമ്മ പ്രശ്‌നങ്ങളും

ഇവ ഒഴിവാക്കാൻ സൺസ്ക്രീൻ, സൺഗ്ലാസ്, തൊപ്പികൾ എന്നിവ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. ചർമ്മത്തിൽ കുരുക്കൾ, തിണർപ്പ്, മറുകുകളിൽ മാറ്റങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ തേടണം.

Image Credit: Canva

ശ്വാസകോശ അണുബാധകൾ

താപനിലയിൽ ഉണ്ടാകുന്ന കയറ്റിറക്കങ്ങൾ ശ്വാസകോശ അണുബാധകൾക്കുള്ള സാധ്യതയും വർധിപ്പിക്കും

Image Credit: Canva

സീസണൽ അഫക്‌ടീവ് ഡിസോഡർ

വിഷാദത്തിന് സമാനമായ മൂഡ് മാറ്റങ്ങൾക്കു കാരണമാകുന്ന രോഗമാണ് സീസണൽ അഫക്‌ടീവ് ഡിസോഡർ. മൂഡിനെയും ഉറക്കത്തിന്റെ ക്രമത്തെയും ഇത് ബാധിക്കാം

Image Credit: Canva