കുട്ടികളിലെ പ്രമേഹം: ഈ ലക്ഷണങ്ങള്‍ തിരിച്ചറിയണം

45fmhqj6pg8ls68b4v9da8nclt content-mm-mo-web-stories-health-2024 content-mm-mo-web-stories 7m43mqbie66nskc1stulc366dj symptoms-of-diabetes-in-kids content-mm-mo-web-stories-health

ഇടയ്‌ക്കിടെ മൂത്രമൊഴിക്കല്‍

അമിതമായ ദാഹം, ഇടയ്‌ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍ എന്നിവയെല്ലാം പ്രമേഹ ലക്ഷണങ്ങളാണ്‌

Image Credit: Canva

തീവ്രമായ വിശപ്പ്‌

കുട്ടിക്ക്‌ അമിതമായ വിശപ്പ്‌ ഉണ്ടാവുകയും എത്ര കഴിച്ചിട്ടും ഭാരം കുറയുകയും ചെയ്‌താല്‍ പ്രമേഹ ലക്ഷണമായി കണക്കാക്കണം.

Image Credit: Canva

അമിതമായ ക്ഷീണം

ആവശ്യത്തിന്‌ വിശ്രമിച്ചിട്ടും ഉറങ്ങിയിട്ടും കുട്ടി എപ്പോഴും ക്ഷീണിതനായി കാണപ്പെട്ടാല്‍ പ്രമേഹ സാധ്യത ഉണ്ടാകാം

Image Credit: Canva

കാഴ്‌ചയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍

കാഴ്‌ച മങ്ങല്‍, ഏതില്ലെങ്കിലും ദൃഷ്ടി ഉറപ്പിക്കാനുള്ള ബുദ്ധിമുട്ട്‌ എന്നിവയെല്ലാം രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ സൂചനയാകാം.

Image Credit: Canva

മുറിവുകള്‍ കരിയാന്‍ താമസം

ശരീരത്തിലെ മുറിവുകള്‍ കരിയാന്‍ കാലതാമസമുണ്ടാകുന്നതും പ്രമേഹ ലക്ഷണമാണ്‌

Image Credit: Canva

ഇടയ്‌ക്കിടെ അണുബാധ

അടിക്കടി ഉണ്ടാകുന്ന അണുബാധകള്‍, പ്രത്യേകിച്ചും ചര്‍മ്മം, മോണ, മൂത്ര നാളി എന്നിവിടങ്ങളിലെ അണുബാധകള്‍ പ്രമേഹ ലക്ഷണമാണ്‌.

Image Credit: Canva

മൂഡ്‌ മാറ്റങ്ങള്‍

പെട്ടെന്ന്‌ ദേഷ്യം, മൂഡ്‌ മാറ്റങ്ങള്‍, പെരുമാറ്റത്തിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ എന്നിവയ്‌ക്കൊപ്പം അമിത ദാഹവും മൂത്രെമൊഴിപ്പും കൂടി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇത്‌ പ്രമേഹം മൂലമാണെന്ന്‌ കരുതാം.

Image Credit: Canva